ചുരുങ്ങിയ ദിവസം കൊണ്ട് കൈപിടിയിലൊതുങ്ങാത്ത രീതിയിൽ മുടി വളർത്തി എടുക്കാൻ.

ഇന്ന് ഞാൻ വന്നിട്ടുള്ളത് മുടിക്ക് ഉള്ള് കിട്ടാനും നീളം വയ്ക്കാനും നല്ല കറുത്ത നിറം ലഭിക്കാനും ഒക്കെ സഹായിക്കുന്ന നല്ല ഒരു അടിപൊളി ഹെയർ മാസ്ക് ആയി ആണ്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് നമുക്ക് ഈ ഒരു ഹെയർ മാസ്ക് തയ്യാറാക്കാൻ പറ്റുന്നത് ആണ്. മുടി പൊട്ടി പോകുന്ന പ്രശ്നമുണ്ടെങ്കിൽ അതെല്ലാം മാറി കിട്ടാനും മുടിയ്ക്ക് നല്ല തിളക്കം കിട്ടാനും, പുതിയ മുടികൾ വളരാനും എല്ലാം ഇത് ഒത്തിരി ഒത്തിരി സഹായിക്കുന്നത് ആണ്. പിന്നെ പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും തന്നെ യൂസ് ചെയ്യാൻ പറ്റുന്ന ഒരു ഹെയർ മാസ്ക് ആണ് ഇത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് തന്നെ ആണ് ഇതിന് ആവശ്യമായിട്ടുള്ളത്.

നമ്മുടെ മുടി വളർച്ചയ്ക്ക് ഏറ്റവും നല്ല ഒരു ഇൻഗ്രീഡിയൻസ് ആണ് നമ്മൾ ഇതിൽ ഉപയോഗിക്കുന്നത്. മുടികൊഴിച്ചിൽ കുറയ്ക്കാനും പുതിയ മുടി വളരാൻ മുടിയ്ക്ക് നല്ല തിളക്കം കിട്ടാനും അങ്ങനെ എല്ലാത്തിനും സഹായിക്കുന്നത് ആണ് ഇത്. ഒരുപാട് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിൽ. ഇത് സ്കിനിലേക്ക് ഉപയോഗിക്കുന്നതും അത്രയും നല്ലത് ആണ്.

പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നിങ്ങൾ സാധാരണയായി ഏത് എണ്ണ ആണ് ഉപയോഗിക്കുന്നത് അത് ചേർത്ത് കൊടുക്കുക. പിന്നെ വേണ്ട ഓയിൽ നമുക്ക് മെഡിക്കൽ ഷോപ്പിൽ എല്ലാം വാങ്ങാൻ കിട്ടുന്നതാണ് അത് നിർബന്ധമായും വേണം. ഇത് മുടി ഉള്ള് വയ്ക്കാൻ പുതിയ മുടി വളരാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.