ഇനി വീട്ടിൽ ഒരു കൊതുക് പോലും വരില്ല സമാധാനത്തോടെ ഉറങ്ങും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ വീടുകളിൽ കാണുന്ന കൊതുക് അതായത് മോസ്കിറ്റോ ഇവയെ നല്ലരീതിയിൽ തുരത്തി ഓടിക്കാൻ ഉള്ള നല്ലൊരു റമഡി ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. വളരെ സിമ്പിൾ ആയി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ വേണ്ടി പറ്റും വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ആണ് നമ്മൾ ഇതിൽ ചേർത്തിട്ടുള്ളത്. ആദ്യ ഇൻഗ്രീഡിയൻറ്സ് ഞങ്ങൾക്കറിയാം ഇത് അതിക വിട്ടിലും ഉണ്ടാകുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ്.

ഇത് മസ്റ്റ് ആയിട്ടുള്ള ഒരു ഇൻഗ്രീഡിയൻസ് ആണ്. ഇത് ഏകദേശം ഒരു ടേബിൾസ്പൂൺ അല്ലെങ്കിൽ ഒന്നര ടേബിൾസ്പൂൺ എന്ന രീതിയിലാണ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ വേണ്ടിയിട്ട്. പിന്നെ ഞാൻ ഇതിലേക്ക് എടുക്കുന്നത് നമ്മൾ വീട്ടിൽ പൊകയ്ക്കാൻ എല്ലാം ഉപയോഗിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ്. നാലോ അഞ്ചോ അതിൻ്റെ ചെറിയ ചെറിയ പീസുകൾ ചേർത്ത് കൊടുക്കുക. ഇനി നിങ്ങടെ കയ്യിൽ ഇതിൻറെ പൊടി ആണ് ഉള്ളത് എന്ന് ഉണ്ടെങ്കിൽ അതും നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

അപ്പോൾ ഇത് നിങ്ങൾക്ക് എല്ലാം ടോപ്പിലും കിട്ടുന്നത് ആണ്. സൂപ്പർമാർക്കറ്റിൽ ആയുർവേദ ഷോപ്പിലും എല്ലാം നിങ്ങൾക്ക് ഇത് കിട്ടും. ഇത് രണ്ടും കൂടി നമുക്ക് ജസ്റ്റ് ഒരു പാനിൽ അല്ലെങ്കിൽ ഒരു പാത്രത്തിലിട്ട് ചൂടാക്കി എടുക്കണം. അപ്പോൾ ഇതിൽ നിന്ന് നല്ല മണം ആയിരിക്കും ലഭിക്കുക. ഇതു നമ്മൾ സാധാരണ രീതിയിൽ ജസ്റ്റ് ചരട്ട ഒക്കെ കത്തിച്ച് പുകച്ച് കഴിഞ്ഞാൽ തന്നെ നമ്മുടെ വീട്ടിൽ ഉള്ള ചെറിയ ചെറിയ പ്രാണികൾ നശിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.