നിങ്ങളുടെ എല്ലാ തരത്തിലുള്ള ഹോർമോൺ പ്രശ്നങ്ങളും മാറും ഇങ്ങനെ ചെയ്താൽ.

ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമുക്ക് ഹോർമോണൽ ഇൻ ബാലൻസ് ഉണ്ടോ ഇല്ലയോ എന്നത് നമ്മൾ എങ്ങനെയാണ് തിരിച്ചറിയുക. പ്രത്യേകിച്ച് ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു വീഡിയോ ആണ്, കാരണം ഭൂരിഭാഗം ആളുകൾക്കും നമ്മുടെ ശരീരത്തിൽ വന്നുകൊണ്ടിരിക്കുന്ന ചേഞ്ചസ് ഇന്നതും ഒക്കെ ആയി ബന്ധപ്പെട്ടത് ആണ് നമ്മൾ ഏത് ഡോക്ടറെയാണ് കാണേണ്ടത് ഏത് ഭക്ഷണമാണ് ഒഴിവാക്കേണ്ടത് ഏതൊക്കെയാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെപ്പറ്റി ഒക്കെ ഒരു ക്ലാരിറ്റി ഇല്ലാത്തതുകൊണ്ട് ആണ് മുന്നോട്ടു പോകുമ്പോഴേക്കും കൂടുതൽ പ്രശ്നങ്ങൾ വരുന്നത്.

അതുകൊണ്ട് അത് നേരത്തെ നമുക്ക് തിരിച്ചറിയാൻ പറ്റും. നമ്മുടെ ശരീരം ഏത് രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത് എങ്ങനെ ആണ് അതിൻറെ ട്രാക്ക് എന്ന് ഉള്ളത് ഏതു വരുമ്പോൾ ആണ് ഈ പ്രശ്നങ്ങൾ കൂടുതലുള്ളത് എന്ന് കണ്ടു പിടിക്കാൻ പറ്റും. അപ്പോൾ നമ്മുടെ ഒരു ശരീരപ്രകൃതം അതായത് സ്ത്രീകളുടെ ഒരു ശരീരപ്രകൃതം അത് ഹോർമോണൽ പ്രശ്നങ്ങളിലേക്ക് ആണോ പോകുന്നത് കാരണം ഇപ്പോൾ ഞാൻ ഈ ഒരു ക്ലിനിക്കൽ പ്രാക്ടീസ് തുടങ്ങിയതിനുശേഷം ഞാൻ ഒരു നൂറു പേരെ ആണ് ദിവസവും കാണുന്നത്.

എങ്കിൽ അതിൽ ഒരു 80 ശതമാനവും സ്ത്രീകൾക്ക് ഉള്ള ഒരു പ്രശ്നമാണ് ഹോർമോൺ പ്രശ്നങ്ങൾ. അത് പലതും വരാം ചിലർക്ക് തൈറോയ്ഡ് ആകാം ചിലർക്ക് പിസിഓഡി പ്രശ്നങ്ങളാകാം ഇൻഫെർട്ടിലിറ്റി റിലേറ്റഡ് പ്രശ്നങ്ങളാകാം, ഒബൈസിറ്റി ആകാം അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ ഇതിൽ വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.