ശ്വാസകോശത്തിന്റെ ആരോഗ്യം വർധിക്കാൻ നിർബന്ധമായും ചെയ്യേണ്ട 4 വ്യായാമങ്ങൾ

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യുന്നത് ശ്വസന വ്യായാമങ്ങളെ കുറിച്ചാണ്. അതായത് നമ്മുടെ ശ്വാസകോശത്തിന് കപ്പാസിറ്റി സ്വതവേ എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ള രീതിയിൽ ഡിസ്കസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നമുക്ക് അറിയാം ഇത് ഒരു കോവിഡ് കാലഘട്ടമാണ്. അതുകൊണ്ട് തന്നെ പ്രധാനമായിട്ടും ബാധിക്കുന്നത് ശ്വാസകോശങ്ങളെ ആണ്. അതുകൊണ്ട് തന്നെ ശ്വാസനത്തിൻ്റെ ആരോഗ്യം വളരെ പ്രധാനപെട്ടതാണ്. അതോടൊപ്പം തന്നെ കോവിഡ് വന്ന് മാറിയ ആളുകൾക്ക് കോവിടാനന്തരം ഒരുപാട് ശ്വാസകോശ ബുദ്ധിമുട്ടുകൾ അനുഭപ്പെടുന്നുണ്ട്.

ഒരുപരിധിവരെ ശ്വാസകോശ ആരോഗ്യം നിലനിർത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട ഏറ്റവും ലളിതമായ 4 വ്യായാമങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ആ നാല് വ്യായാമങ്ങളിൽ മൂന്നു വ്യായാമങ്ങൾ എല്ലാവർക്കും ചെയ്യാവുന്നതാണ്. ഒന്നാമത് പറയുന്നത് തലയിൽ കഫക്കെട്ട് ഉള്ള ആൾക്കാർ മാത്രം ചെയ്താൽ മതിയാകും. ഇത് നമ്മുടെ വർഷങ്ങളായി ശ്വാസകോശരോഗം ഉള്ള പ്രത്യേകിച്ച് ആസ്ത്മ, pcod പോലെ ഉള്ള ഉള്ള ആൾക്കാർക്ക് നമ്മൾ അഡ്വിസ് ചെയ്യാറുള്ള വ്യായാമങ്ങൾ ആയിരുന്നു. പക്ഷേ ഈ കോമഡി സീനറിയോയിൽ അങ്ങനെ യേശു പറയാൻ പറ്റാത്ത ഒരു സാഹചര്യം ആയതുകൊണ്ട് നമ്മൾ ഇത് ഡിസ്കസ് ചെയ്യുകയാണ്.

അപ്പോൾ ഇത് കൃത്യമായി എല്ലാവരും ഫോളോ ചെയ്യുക. അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം. അപ്പോൾ ആദ്യത്തെ ശ്വസന വ്യായാമമാണ് ആണ് പഴ്സെഡ് ലിപ് ബ്രീതിങ്. ഇത് നിങ്ങൾ കേട്ടിട്ടുണ്ടാകും പക്ഷേ ആസ്മ പോലെയുള്ള രോഗമുള്ളവർക്ക് ഡോക്ടർ പറയാവുന്ന ഒരു ആരോഗ്യ വ്യായാമമാണിത്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വെച്ച് കഴിഞ്ഞാൽ, വ്യായാമം ആദ്യം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.