സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ടത് ആർത്തവ വിരാമം

ആർത്തവവിരാമം അഥവാ മെനോപോസ് എന്ന് പറയുന്നത് സ്ത്രീകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഫിസിയോളജിക്കൽ അവസ്ഥയാണ്. ഈ സമയത്ത് ശാരീരികമായും മാനസികമായും ഒരുപാട് ഫിസിയോളജിക്കൽ മാറ്റങ്ങൾ സ്ത്രീകളിൽ കണ്ടുവരുന്നുണ്ട്. അതിനോട് എങ്ങിനെ എങ്ങനെ പെരുമാറും എന്നത് വലിയ ഒരു ആരോഗ്യ പ്രശ്നം തന്നെയാണ്. പലർക്കും അത് മനസ്സിലാവുകയില്ല. അതായത് മെനോപോസ് അടക്കുന്ന സമയത്ത് ഒരു പ്രത്യേകതരം മാനസിക വിഭ്രാന്തിയും ടെൻഷനും ഉറക്കമില്ലായ്മയും വിയർക്കലും മേലൊക്കെ വേദനയും ഒക്കെ ഉണ്ടാകും. അതുപോലെതന്നെ ഇൻസോംനിയ.

അതായത് പെട്ടെന്ന് ദേഷ്യം വരിക കുട്ടികളോടും അതുപോലെ ഭർത്താവിനോടും ഒക്കെ പെട്ടെന്ന് തന്നെ ദേഷ്യം വരുക. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമ്പോൾ നമുക്ക് അത് മെൻസസ് നിൽക്കുന്നത് രണ്ടുകൊല്ലം മുൻപ് അല്ലെങ്കിൽ മൂന്നുകൊല്ലം മുൻപേതന്നെ കുറേശ്ശെ ആയി വന്നുകൊണ്ടിരിക്കും. അപ്പോൾ മനസ്സ് എല്ലാ മാസം ഉണ്ടാവുന്നത് ചിലപ്പോൾ രണ്ടു മാസം കൂടുമ്പോൾ ഉണ്ടാകും അല്ലെങ്കിൽ ആറുമാസത്തിൽ ഒരുക്കെ ആകും.

മെനോപോസ് നിൽക്കുന്നത് ഓവറി പ്രവർത്തനം തുടങ്ങിയ ഓവറി പ്രവർത്തനം നടത്തുന്ന ഒരു പീരീഡ് ആണ് ഇത്. ഫെർട്ടയിൽ പിരിഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ ഫെർട്ടയിൽ പിരീഡ് പഴയകാലത്ത് ഒരു 15 വയസ്സു മുതൽ 45 വയസ്സ് വരെ ആണ് ഉണ്ടായിരുന്നത്. പതിനഞ്ചു വയസ്സിൽ ആണ് ആർത്തവം തുടങ്ങുന്നത്. അതുപോലെതന്നെ ആർത്തവവിരാമം ഉണ്ടാകുന്നത് 45 വയസ്സിൽ ആണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.