തലവേദന അപകടകരം ആകുന്നത് എപ്പോൾ ഈ ലക്ഷണങ്ങൾ ഉള്ളവർ തലവേദന നിസാരമാക്കരുത്

മൈഗ്രൈൻ അല്ലെങ്കിൽ ചെന്നിക്കുത്ത് തലവേദന ഇത് നമ്മൾ സൊസൈറ്റിയിൽ അല്ലെങ്കിൽ ലോകത്തിൽ 100 കോടി ആളുകൾക്ക് മൈഗ്രേൻ അല്ലെങ്കിൽ തലവേദന ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോഴും മൈഗ്രേൻ നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ ഒരു സൈഡിൽ വന്ന വിങ്ങുന്ന ഒരു വേദനയാണ് ചിലപ്പോൾ അത് രണ്ട് സൈഡിലും അല്ലെങ്കിൽ ഒരു സൈഡിൽ മാത്രമായിട്ടും കണ്ടുവരുന്നതാണ്. അപൂർവ്വം ആയിട്ട് തലയുടെ പിന്നിലും തലയുടെ മുകൾ ഭാഗത്തും വരുന്ന മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വേദനയാണ് ഇത്.

ഇതിൻറെ കൂടെ തന്നെ ശര്ധിക്കാൻ വരിക, വേദന സഹിക്കാൻ പറ്റാതെ ആവുക, ഒച്ച സഹിക്കാൻ പറ്റാതെ ആവുക, ചിലതരം മണങ്ങൾ, അത് റസ്റ്റ് എടുത്തു കഴിഞ്ഞാൽ മാറുകയും ചെയ്യും. ഇത്തരം വേദനകളാണ് മൈഗ്രേൻ തലവേദന എന്ന് പറയുന്നത്. തലവേദന യിൽ ഉള്ള 90% തലവേദനയും മൈഗ്രേനും അതുപോലെതന്നെ ടെൻഷൻ ടൈപ്പ് തലവേദനയും ഉണ്ട്. അതിൽ ടെൻഷൻ ടൈപ്പ് തലവേദനയിൽ മസിൽ മൊത്തമായിട്ടും വലിച്ചു മുറുക്കുന്ന ഒരു അവസ്ഥയാണ്. മൈഗ്രൈൻ ടെ അത്രതന്നെ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. എങ്കിലും അത് മൈഗ്രേൻ പോലെതന്നെ ബുദ്ധിമുട്ടുകൾ ഉള്ള ഒരു തലവേദനയാണ് ടെൻഷൻ ടൈപ്പ് തലവേദന എന്ന് പറയുന്നത്. അപ്പോൾ എൻറെ അടുത്ത് ധാരാളം രോഗികൾ വന്നിട്ട് ചോദിക്കാറുണ്ട് ടുമർ ആയിരിക്കുമോ തലവേദന കുഴപ്പം ഉള്ളതാണോ എന്നൊക്കെ.

പക്ഷേ പലതരം പഠനങ്ങൾ ഒക്കെ കാണുന്നത് ഒരു 50 വയസ്സിന് മുകളിൽ ഉള്ളവർക്ക് തലവേദന വരികയാണെങ്കിൽ എങ്കിൽ അതായത് 1000 പേരെ നമ്മൾ സ്കാൻ ചെയ്യുകയാണെങ്കിൽ അതിൽ ഒരാൾക്ക് മാത്രമാണ് ട്യൂമർ ഉണ്ടാകുന്നത് അത്. വളരെ വളരെ അപൂർവമാണ് എന്ന് അർത്ഥം. സാധാരണഗതിയിൽ മൈഗ്രേൻ തലവേദന യെക്കുറിച്ച് അനാവശ്യമായി ട്ടുള്ള ഭീതി പരത്തേണ്ട ആവശ്യമൊന്നുമില്ല. പക്ഷേ നമ്മൾ മനസ്സിലാക്കണം ഏതൊക്കെ തലവേദനകൾ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടതാണ് നമ്മൾ ഇന്നത്തെ വീഡിയോയുടെ പറയാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.