ഈ വൈറ്റമിൻ കുറഞ്ഞാലുള്ള രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങൾക്കറിയാമോ വൈറ്റമിൻ B12

പലതരം വിറ്റാമിനുകളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ് വിറ്റാമിൻ ബി12. എ ബി സി ഡി കെ ഇങ്ങനെ പലതരം വൈറ്റമിനുകളും ഉണ്ട്. അത് വെള്ളത്തിൽ അലിയാത്തത് ഉണ്ട് അലിയുന്നതും ഉണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്ന വൈറ്റമിൻ എ കുറവുകളിൽ പെട്ട ഒന്നാണ് വിറ്റാമിൻ ബി12 കുറവ്. രണ്ടാമത്തേതാണ് വിറ്റാമിൻ ഡി യുടെ കുറവ്. വിറ്റാമിൻ ഡി പലപ്പോഴും ആളുകൾ വീടിൻറെ അകത്ത് ഇരുന്ന് വെളിച്ചം കാണാതെ സൂര്യപ്രകാശം കൊള്ളാതെ എല്ലിന് വേദനയും പെട്ടെന്ന് പൊട്ടലും ഒക്കെ ഉണ്ടാകുന്ന അവസ്ഥയാണ് വിറ്റാമിൻ ഡി യുടെ കുറവ്.

അത് നമുക്ക് സൂര്യപ്രകാശം കൊള്ളുകയാണ് എങ്കിൽ പാലക്ക് ധാരണ കുടിക്കുകയാണെങ്കിൽ സാധാരണഗതിയിൽ കിട്ടും. പക്ഷേ വളരെ കുറവുള്ള ഒന്നാണ് വിറ്റാമിൻ ഡി എന്ന് പറയുന്നത്. അതുപോലെ തന്നെ നമ്മൾ തീരെ ശ്രദ്ധിക്കാത്ത ഒന്നാണ് വി ചാനൽ ബിജു ഹൽവ എന്ന് പറയുന്നത്. ഇത് സാധാരണ ഗതിയിൽ കാണുന്നത് രോഗികളിൽ പെട്ടെന്ന് മുടി നരച്ച വരുന്നു. ചെറുപ്പക്കാരിൽ തന്നെ അകാലനര കാണുന്നു. ഇന്നലെ ഒരു രോഗിയെ കണ്ടിരുന്നു. അത് മറവി ആയിട്ടാണ് കണ്ടത്. സാധാരണഗതിയിൽ ഒരു 400 മുതൽ 500 വരെയാണ് വൈറ്റമിൻ B12ൻ്റെ ലെവൽ. അത് 29 ഉണ്ടായിരുന്നുള്ളൂ. സാധാരണ ആളുകളിൽ ആയിരം വരെ ഉണ്ടാകും. അതായത് 500 മുതൽ 1000 വരെയാണ് ഉണ്ടാകുന്നത്. ആയിരം ആണ് കുറഞ്ഞത് ഉണ്ടാവുക. ഇന്നലെ കണ്ട ആൾക്ക് 29 മാത്രമാണ് ഉള്ളത്.

അദ്ദേഹത്തിൻറെ ലക്ഷണം മറവി ആയിരുന്നു. അപ്പോൾ ഈ വൈറ്റമിൻ ബി 12 പലതരം ലക്ഷണങ്ങൾ ആയിട്ട് വരാം. ഏറ്റവും പ്രധാനമായി കൈ കാൽ മരവിപ്പ്, തരിപ്പ്, പെരുപ്പ്, മരവിപ്പ് എന്നിവയാണ് കണ്ടുവരുന്നത്. അതിൻറെ കൂടെ തന്നെ സ്പൈനൽ കോഡിനെ ബാധിക്കാം. സ്പൈനൽ കോഡിനെ ബാധിക്കുമ്പോൾ നടക്കുമ്പോൾ വെച്ച് വെച്ച് നടക്കുക, കാലിന് ഒരു വണ്ണം കൂടുതൽ പോലെ തോന്നുക, ഭാരം ഉള്ളത് പോലെ തോന്നുക എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.