മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാം ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ എല്ലാ ജീവിതശൈലീരോഗങ്ങളും ഒരുമിച്ച് മാറ്റാം

പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെ 60, 70 വയസ്സായ മുതിർന്നവരിൽ ആയിരുന്നു കണ്ടിരുന്നത്. പക്ഷേ ഇന്ന് അത് ചെറുപ്രായത്തിൽ 15, 20 വയസ്സുകളിൽ ഉള്ള കുട്ടികളിൽ പോലും സാധാരണമാകുന്നു. എന്താണ് ഇതിന് കാരണം? എന്താണ് ഇതിനു പ്രതിവിധി? ഇന്ന് ഹോസ്പിറ്റലുകളിൽ ചികിത്സ തേടിയെത്തുന്ന ഒട്ടുമിക്ക രോഗികളുടെയും പ്രശ്നം ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. പ്രഷറും പ്രമേഹവും ഹാർട്ട് അറ്റാക്കും സ്ട്രോക്കും അലർജിയും ആസ്മയും ആർത്രൈറ്റിസ് എന്നീ രോഗങ്ങളും കാൻസറും വൃക്കരോഗങ്ങളും പോലെയുള്ള ഒട്ടുമിക്ക രോഗങ്ങളും ജീവിതശൈലീരോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്. ജീവിതശൈലി രോഗങ്ങൾ ഉള്ളവ ഉള്ളവർക്കാണ് കോവിഡും ന്യൂമോണിയയും പോലെയുള്ള അണുബാധകൾ മൂലം മരിക്കുന്നth.

ഭൂരിഭാഗം രോഗികൾ ജീവിതശൈലി രോഗങ്ങൾ ഒന്നും ഒറ്റയ്ക്കല്ല വരുന്നത്. ആദ്യം ഒന്നോ രണ്ടോ രോഗം ഉദാഹരണത്തിന് പ്രഷറും ഷുഗറും അല്ലെങ്കിൽ കൊളസ്ട്രോളും മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ കുറച്ചുനാൾ കഴിയുമ്പോഴേക്കും ഹാർട്ട് അറ്റാക്കും സ്ട്രോക്കും ക്യാൻസറും ത്വക്ക് രോഗങ്ങളും വൃക്ക, കരൾ രോഗങ്ങളും ഒക്കെ ഉണ്ടാകുന്നു. ജീവിത ശൈലി ആ ഭാഗത്തേക്ക് അതായത് ശരീരത്തിൽ പ്രവർത്തിക്കുവാൻ വേണ്ട സാഹചര്യങ്ങൾ ലഭിക്കാത്തതാണ് ഈ രോഗങ്ങളുടെ അടിസ്ഥാനം ആയിട്ടുള്ള കാരണം എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇത്തരം രോഗങ്ങളൊന്നും മരുന്നുകൊണ്ട് മാറ്റുവാൻ സാധിക്കുകയില്ല. രോഗലക്ഷണങ്ങളും അസ്വസ്ഥതകളും കുറച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ മരുന്നു നൽകുകയാണ് ചെയ്യുന്നത്.

മരുന്നുകൊണ്ട് ആശ്വാസം നൽകുവാൻ കഴിയാത്തപ്പോൾ ഓപ്പറേഷനിലൂടെ മാറ്റുവാനും ശ്രമിക്കുന്നു. ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും പോലുള്ള ഓപ്പറേഷൻ ചെയ്താലും മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും. ഓപ്പറേഷൻ സംബന്ധമായ കോംപ്ലിക്കേഷനുകൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് രോഗിയെ കൊണ്ട് എത്തിക്കാനുള്ള സാധ്യതയുമുണ്ട്. അതായത് ജീവിതശൈലി രോഗങ്ങൾ ഒരിക്കൽ വന്നാൽ ജീവിതകാലം മുഴുവൻ രോഗിയായി കഴിയേണ്ടിവരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.