ജലദോഷം അലർജി സ്ഥിരമായ മൂക്കടപ്പ് എന്നിവ മാറാൻ ഇതു മാത്രം ചെയ്താൽ മതി

വിട്ടുമാറാത്ത മൂക്കടപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. പല നാടുകളിലും പല പേരുകളിൽ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. ചിലർ ഇതിനെ ജലദോഷം എന്ന് വിളിക്കുന്നു. ചിലർ ഇതിനു മൂക്കടപ്പ് എന്ന് വിളിക്കും. ചിലർ തണുപ്പ് പിടിച്ചു എന്ന് പറയും. ചിലർ കോൾഡ് പിടിച്ചു എന്ന് പറയും. മറ്റ് പല പേരുകളും ഇവർ പറയും. ഇതെല്ലാം ഒരു അസുഖം തന്നെയാണ്. സാധാരണയായി ഇങ്ങനെ ഉണ്ടാകുന്ന ജലദോഷം ഒരു എഴു ദിവസം അല്ലെങ്കിൽ 10 ദിവസം വരെ തുടരെ ഉണ്ടാവുകയും അത് പിന്നീട് തനിയെ മാറിപ്പോവുകയും ചെയ്യും. ഏറ്റവും കൂടുതൽ ആയിട്ടും ഈ ജലദോഷം ഉണ്ടാകുന്നതിനുള്ള കാരണം വൈറസുകൾ തന്നെയാണ്.

നമ്മുടെ നാടുകളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന റൈനോ വൈറസ്, കൊറോണ വൈറസ്, റെസ്പിറേറ്ററി വൈറസ്, ഇൻഫ്ലുൻസി വൈറസ് ഇതെല്ലാം സ്ഥിരമായിട്ട് ദോഷമുണ്ടാക്കുന്ന വൈറസ് ആണ്. കൊറോണ വൈറസ് എന്ന് കേൾക്കുമ്പോൾ നമ്മൾ പുതിയ കാര്യമാണ് എന്ന് ധരിക്കേണ്ടതില്ല. കൊറോണ വൈറസ് നൂറ്റാണ്ടുകളായി നമ്മുടെ നാടുകളിൽ ഉള്ള ഒരു വൈറസ് തന്നെയാണ്. ജലദോഷവും മാറ്റും ഉണ്ടാക്കി കൊണ്ടിരുന്ന വൈറസ് തന്നെയാണ് ഈ പ്രശ്നം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ഏറ്റവും പുതിയ ട്രെയിൻട് ആയ മറ്റൊരു വൈറസ് ആണ് എന്ന് മാത്രം.

അപ്പോൾ കൊറോണ വൈറസ് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിലുള്ള വൈറസ് ആണ്. ഇങ്ങനെയാണ് സാധാരണ ജലദോഷവും പനിയും ഒക്കെ പരാതി കൊണ്ടിരിക്കുന്നത്. സാധാരണയായി ഇങ്ങനെയുള്ള വൈറസ് അസുഖങ്ങൾ നേരത്തെ പറഞ്ഞതുപോലെ ഒരു 7 മുതൽ 10 ദിവസം വരെ നിലനിൽക്കുകയും ആദ്യം ചെറിയ ചികിത്സയോടെ മാറുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.