തടി കൂടാൻ ഭക്ഷണം കൂടുതൽ കഴിക്കുന്നവരാണോ നിങ്ങൾ സൂക്ഷിക്കുക എത്ര ഭക്ഷണം കഴിച്ചിട്ടും തടി കൂടുന്നില്ലേ

നമ്മൾ പല ആളുകളിലും ഉള്ള ഒരു തെറ്റിദ്ധാരണ എന്താണ് എന്ന് വെച്ചാൽ നിങ്ങൾ ഒരാളെ കാണുമ്പോൾ മെലിഞാണ് ഇരിക്കുന്നത്. അതായത് സാധാരണ വണ്ണത്തിൽ നിന്ന് കുറവാണ്. ആരെങ്കിലും പറയുന്നുണ്ടാകും അയ്യോ എന്തുപറ്റി എന്നൊക്കെ കേൾക്കുമ്പോൾ കൂടുതൽ എന്താണെന്ന് വെച്ചാൽ ഒന്നും കഴിക്കുന്നില്ലേ? ആകെ മെലിഞ് ഇരിക്കുകയാണ് ആല്ലോ. പ്രായമായി എന്ന് തോന്നുക പോലുമില്ല എന്ന് പറയുന്നവർ ഉണ്ട്. അപ്പോൾ ഈ ഒരു കാര്യം കേൾക്കുന്നതിന് ഭാഗമായി അമ്മമാർ എന്തു ചെയ്യും എന്ന് വെച്ചാൽ പെൺകുട്ടികളോടെ കഴിക്കൂ എന്നും മനുഷ്യകോലത്തിൽ ആകുക എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്ന അമ്മമാരും ഉണ്ട്.

ഇത് ഒരു കുറ്റമല്ല. ഒരു അമ്മയുടെ സ്ഥാനത്തു നിന്ന് ആലോചിക്കുമ്പോൾ മകൾ എപ്പോഴും അത്യാവശ്യം പ്രായത്തിനനുസരിച്ചുള്ള വണ്ണം വേണമെന്ന് ആഗ്രഹിച്ചിട്ട് ആണ് പറയുന്നത്. പക്ഷേ ഈ കാര്യങ്ങളൊക്കെ ചെയ്തു വന്ന് കഴിയുമ്പോൾ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഇത് പ്രത്യേകിച്ച് എടുത്തു പറയാൻ കാരണം എന്താണെന്ന് വെച്ചാൽ ഒരു കൺസൾട്ടേഷൻ കഴിഞ്ഞതിനു ശേഷം റിലേറ്റഡ് കേസുകൾ വരുന്നതു കൊണ്ടാണ് ഈ ഒരു കാര്യം പറയുന്നത്. കാരണം ചില ചില അസുഖത്തിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ പാരമ്പര്യമായി അവരുടെ പ്രകൃതം അങ്ങനെയായിരിക്കും.

അതുപോലെ തന്നെ പിസിഓഡിയുടെ പ്രശ്നങ്ങളും മൂലം ശരീരം മെലിഞ്ഞിരിക്കുന്നു അതല്ലെങ്കിൽ അസിഡിറ്റിയുടെ പ്രശ്നം മൂലം പെൺകുട്ടികളിൽ ഭൂരിഭാഗം വരുന്ന സാഹചര്യം എന്നു പറയുന്നത് ഈ പിസിഓഡി തന്നെ ആയിരിക്കും. അപ്പോൾ ഓവർ സിസ്റ്റം, അതുപോലെ തന്നെ ചിലർ പറയാറുണ്ട് എനിക്ക് പിസിഓഡി ഒന്നുമില്ല ഞാൻ ചെക്ക് ചെയ്തതാണ്. സ്കാൻ ചെയ്തതാണ്. കുഴപ്പമൊന്നുമില്ല എന്നൊക്കെ പറയാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.