കരളിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥ ഇല്ലാതാക്കാം ഫാറ്റി ലിവർ ഭയപ്പെടേണ്ട വീട്ടിലിരുന്ന് പരിഹരിക്കാം

കൊളസ്ട്രോൾ, ഷുഗർ, പ്രഷർ എന്നീ മൂന്ന് അസുഖങ്ങളുടെ കൂടെ എന്ന് മലയാളികൾക്ക് കണ്ടു വരുന്ന ഒരു അസുഖമാണ് ഫാറ്റിലിവർ എന്ന് പറയുന്നത്. എന്താണ് ഫാറ്റി ലിവർ? ഇന്ന് നമ്മൾ 100 പേരെ എടുക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽ ഒരു 50 ശതമാനത്തിൽ കൂടുതൽ അതായത് 60 ശതമാനം, 70 ശതമാനം ആളുകൾക്ക് ഫാറ്റിലിവർ ഉണ്ട്. രോഗികൾ വന്ന് പറയാറുള്ളത് എങ്ങനെയാണ് എന്ന് വെച്ചാൽ ഡോക്ടറെ ഞങ്ങൾ ഒരു സ്കാനിങ്ങിന് പോയതായിരുന്നു. വേറെ അസുഖത്തിന് വേണ്ടി സ്കാൻ ചെയ്തത് ആയിരുന്നു. അപ്പോഴാണ് ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തിയത്.

എനിക്ക് ആണെന്ന് ഉണ്ടെങ്കിൽ ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. വേദനയും ശർദ്ദിയും ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ എങ്ങനെയാണ് വന്നത് എന്നുള്ള ചോദ്യങ്ങളൊക്കെ ഉണ്ടാകാറുണ്ട്. എന്താണ് ഇങ്ങനെ വരുന്നത്? നമുക്ക് ഇത് എങ്ങിനെ പരിഹരിക്കാം? എന്തൊക്കെയാണ് ഇതിൻറെ കാരണങ്ങൾ എന്ന് ഒന്ന് സംസാരിക്കാനാണ് ഇന്നത്തെ വീഡിയോ നമ്മൾ ചെയ്യുന്നത്. നമ്മുടെ കരളിനെ ഒരു 5 ശതമാനം മുതൽ 10 ശതമാനം വരെ വണ്ണം കൂടുകയാണ് ഫാറ്റിലിവർ എന്ന അവസ്ഥയിൽ സംഭവിക്കുന്നത്.

കരളിലെ കൊഴുപ്പ് വന്ന് അടിഞ് കൂടിയിട്ടാണ് വണ്ണം കൂടുന്നത്. അപ്പോൾ പലർക്കും ചിന്തിക്കാറുണ്ട് കരൾ എന്ന് പറയുന്നത് കൊഴുപ്പ് ഉണ്ടാക്കുവാനും കൊഴുപ്പ് സ്റ്റോർ ചെയ്യുവാനും ഉള്ളതാണല്ലോ. എങ്ങനെയാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നുള്ളത്. കൂടുതലായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെയാണ് നമുക്ക് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.