ഈ വലിയ ബുദ്ധിമുട്ടുകൾ എല്ലാം നമുക്ക് ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം ഇനി നന്നായി ചിരിക്കാം

നമ്മുടെ ചിരിയെ പറ്റി നമ്മൾ കോൺഫിഡൻസ് അല്ല എന്നുണ്ടെങ്കിൽ നമ്മുടെ ടോട്ടൽ കോൺഫിഡൻസിന് തന്നെ അത് എഫക്ട് ചെയ്യാം. ഈ ഒരു വിഷയത്തെകുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. എങ്ങനെയാണ് നമ്മുടെ പുഞ്ചിരി നമുക്ക് കംപ്ലീറ്റ് ആയി ചെയ്യാൻ പറ്റുക എന്നുള്ളതാണ്. ഒരു ചിരിയിൽ നമ്മൾ എന്തൊക്കെയാണ് നോക്കാറുള്ളത്? മുൻപിൽ പല്ലുകൾ, ചുണ്ടുകൾ, അതിന് ഗ്യാപ് കാണുന്നുണ്ടോ, അതുപോലെ തന്നെ അതിനു ചുറ്റും ഉണ്ടാകുന്നത് എന്നൊക്കെയാണ് നമ്മുടെ ശ്രദ്ധയിൽ വരുന്നത്. പല്ലുകളെ എന്തൊക്കെയാണ് സെറ്റ് ചെയ്യുന്നത് ഞങ്ങളുടെ ടീമിൽ ഏറ്റവും കൂടുതൽ കാണുന്നത് മുന്നിലെ പല്ലുകൾക്ക് ഓട്ട ഉണ്ടായിട്ട് അല്ലെങ്കിൽ കവിറ്റി വന്ന് കൊഴിഞ്ഞു പോവുക.

അല്ലെങ്കിൽ ബ്രൗൺ നിറം ആവുക അല്ലെങ്കിൽ കറുത്ത നിറം വരുക എന്നിവ ഉണ്ടാവുക എന്നതാണ്. അതുപോലെ തന്നെ ചിലപ്പോൾ നമ്മൾ വീണിട്ടോ എവിടെയെങ്കിലും തട്ടിയിട്ടോ ഒക്കെയായിട്ട് പല്ല് പൊട്ടി പോവുന്നതും ആണ്. അതുപോലെ തന്നെ പല്ലിന് തേയ്മാനം മൂലം കാണാം കുറയുകയും പല്ലിൻറെ നീളം കുറഞ് പൊട്ടിപ്പോവുക ഇതൊക്കെയാണ് പല്ലിന് മുന്നിലത്തെ പല്ലിൻറെ ഏറ്റവും കൂടുതൽ എഫക്ട് ചെയ്യുന്നത്. ഈ കാര്യങ്ങളൊക്കെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. അങ്ങനെ തന്നെ നമ്മുടെ ചിരി നമുക്ക് കംപ്ലീറ്റ് ആയി വീണ്ടെടുക്കുവാൻ പറ്റുന്നതാണ്.

പൂർണമായി പല്ല് പൊട്ടി പോവുകയോ അല്ലെങ്കിൽ സ്ട്രക്ച്ചർ തന്നെ മാറ്റം വരികയോ ആണെങ്കിൽ അത് ചിലപ്പോൾ മറ്റ് പല കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ ചിരി വീണ്ടെടുക്കുവാൻ സാധിക്കുന്നതാണ്. രണ്ടാമത്തെ നമ്മുടെ പല്ലിൽ കാണുന്നത് എന്താണെന്ന് വെച്ചാൽ നിറവ്യത്യാസം ആണ്. ചിലപ്പോൾ അത് പുറമെനിന്നുള്ള കാര്യങ്ങൾ കൊണ്ടായിരിക്കാം. അതായത് പുകവലി, മുറുക്കൽ എന്നിവ കൊണ്ട് ഇങ്ങനെ വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.