നടുവേദന ഉള്ളവർക്ക് ഇനി അത് പൂർണമായും സുഖപ്പെടും ഇതൊന്നു കണ്ടു നോക്കൂ

നടുവേദനയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒരുപാടാണ്. ഒന്നാമതായി എല്ലാ നടുവേദനയും ഡിസ്കിന്റെ പ്രശ്നമാണ് എന്നുള്ളത് സാധാരണ ആളുകൾക്ക് ഉള്ള ഒരു സംശയമാണ്. ഡിസ്ക്ന് നടുവേദനയാണ് ഉണ്ടാവുക. പക്ഷേ പലപ്പോഴും അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഡിസ്ക് തെറ്റിയത് മൂലം നടുവേദന വരാറുള്ളൂ. 30 ശതമാനം ആളുകൾക്ക് വേദനയുണ്ടാകും. ബാക്കിയുള്ള 50, 60 ശതമാനം ആളുകളിലും വേദനയ്ക്ക് കാരണം മറ്റുള്ള ട്രാക്കുകൾ അതായത് നട്ടെല്ലിനും ഡിസ്കിനും ഇടയിൽ രണ്ട് കശേരുക്കൾക്ക് ഇടയിലാണ് ഡിസ്ക് ഉള്ളത്.

അപ്പോൾ കസേരുക്കളുടെ പ്രശ്നമാകാം. അല്ലെങ്കിൽ കശേരുക്കൾക്ക് ഇടയിലുള്ള സന്ധികൾ നട്ടെല്ലും എടുപ്പിലും തമ്മിലുള്ള സന്ധി ഇതിലെല്ലാം കവർ ചെയ്തു കൊണ്ട് പ്രൊട്ടക്ട് ചെയ്തുകൊണ്ട് നിൽക്കുന്ന പേസ്റ്റുകൾ ഇവയിൽ ഏതും നമുക്ക് നടുവേദന ഉണ്ടാക്കാം. അപ്പോൾ നടുവേദന വരുമ്പോൾ തന്നെ ഡിസ്ക് തെറ്റിയതാണ് എന്നുള്ള തെറ്റിദ്ധാരണ വെറുതെയാണ്. രണ്ടാമത്തേത് പൂർണ്ണമായും ശ്രമിച്ചാൽ നടുവേദന മാറും.

നമ്മളെല്ലാം നടുവേദന വന്നു കഴിഞ് ഒരുമാസം രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസംവരെ ബെഡ് രെസ്റ്റ് ആണ്. അതും ഒരു പഠനങ്ങളിലും തെളിയിക്കാത്ത സംഭവമാണ്. കൃത്യമായി ഒന്നോ രണ്ടോ ദിവസം നടുവേദന വന്നാൽ പൂർണ്ണമായും വിശ്രമിക്കാം. നടുവേദന മാറാൻ വേണ്ടി അത്ര മതി. അത് കഴിഞ്ഞ് കഴിഞ്ഞാൽ നമുക്ക് സഹിക്കാൻ പറ്റുന്ന രീതിയിൽ ഇത്‌ പോകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.