രക്തക്കുഴലുകളിലേക്ക് ഉള്ള ബ്ലോക്ക് നേരത്തെ തിരിച്ചറിയാം വീഡിയോ കാണൂ

ഹൃദ്രോഗം എന്നതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ എന്തൊക്കെയാണ്? ഹാർട്ടറ്റാക്ക് എന്നിവയെക്കുറിച്ച് മിക്കവാറും എല്ലാവർക്കും തന്നെ നല്ല അറിവ് ഉണ്ടായിരിക്കും. ധമനിയിലേക്ക് ഒഴുകുന്ന രക്തങ്ങൾ കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഉണ്ടാവുകയും അത് പല പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് തലച്ചോറിലേക്കുള്ള രക്തക്കുഴൽ ഉണ്ടാകുന്ന ബ്ലോക്ക്. ഇതിൽ കരോട്ട ആർട്ടറി സിമസ് എന്ന് പറയും. അതുപോലെതന്നെ കാലുകളിലേക്ക് ഒക്കെ ഒഴുകുന്ന സമയങ്ങളിൽ ഉണ്ടാവുന്ന ബ്ലോക്കുകൾ അത് അവയവങ്ങൾക്ക് ഡാമേജ് ഉണ്ടാകുവാൻ സാധ്യതയുണ്ട്.

അപ്പോൾ ഈ അസുഖത്തെ പറ്റി പൊതുജനങ്ങൾക്ക് പൊതുവെ വലിയ അറിവ് ഇല്ല. നമ്മുടെ ഇന്ത്യയിൽ ഏകദേശം ഒരു കോടിയോളം ജനങ്ങൾ ഈ ഒരു പ്രശ്നങ്ങൾ കൊണ്ടും പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. എന്തൊക്കെയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ?കരളിലേക്ക് കഴുകുന്ന ധമനികളിൽ ഇങ്ങനെ ബ്ലോക്ക് ഉണ്ടാകുമ്പോൾ കാര്യം നടക്കുമ്പോൾ രോഗികൾക്ക് വേദന രൂപപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. ബ്ലോക്കിൻറെ അളവ് കൂടുമ്പോൾ വെറുതെ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ വെറുതെ തിരിയുമ്പോഴും മുട്ടിനു വേദന ഉണ്ടാവുക ഇതൊക്കെയാണ്.

അടുത്തതായി ഉണ്ടാകുന്ന ലക്ഷണങ്ങൾ പിന്നീട് 100% രക്തക്കുഴൽ ബ്ലോക്ക് വരുമ്പോൾ കാലുകലിൽ വ്രണങ്ങൾ ഉണ്ടാകുകയും ഈ വ്രണങ്ങൾ ഉണങ്ങാതെ ഇരിക്കുകയും ചെയ്യുന്നത് പലപ്പോഴും ഷുഗറുള്ള രോഗികളിലാണ്. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകാറുള്ളത് ഷുഗർ ഉള്ളപ്പോൾ അത് മാറി വരുമ്പോൾ പലപ്പോഴും പലരും ചിന്തിക്കുന്നത് ഷുഗറിന് ഭാഗമായിരുന്ന അസുഖമാണ് എന്നാണ്. പക്ഷേ അങ്ങിനെ അല്ല. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.