ഇത് ഒരു തുള്ളി മാത്രം പുരട്ടിയാൽ മതി മുടി പനംങ്കുല പോലെ വളരും 100 % ഉറപ്പ്

കാണാൻ അഴകും തിക്കും ഉള്ള മുടി ഒരു ഭാഗ്യം തന്നെയാണ്. മുടി വളരുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. പലതരം മാർഗങ്ങൾ പരീക്ഷിച്ചു, പലതരം കെമിക്കലുകൾ ഉപയോഗിച്ചും മുടി പോയവർ ഇനി വിഷമിക്കേണ്ടതില്ല. തികച്ചും പ്രകൃതിദത്തമായി മുടി വളരുവാൻ ഈ ഒരു വീട്ടുമരുന്ന് ഉപയോഗിക്കുക. പരസ്യങ്ങളിൽ വിശ്വസിച്ച് വാങ്ങുന്ന മരുന്നുകൾ നിർത്തുക. നന്നായി മുടിയുടെ ഉള്ള് പോയവർക്ക്, മുടി പൊട്ടി പോകുന്നവർ, മുടികൊഴിച്ചിൽ ഉള്ളവർ, ഇവർക്ക് ഒക്കെ ഒരുപോലെ ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള വീട്ടുമരുന്നാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് ഇതിൽ ഏതു വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്.

ആദ്യത്തെ വഴി എന്താണെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങൾ പറയാം. തേങ്ങാപ്പാൽ ഒരു കപ്പ്. ചെറുനാരങ്ങ ഒരു ടേബിൾ സ്പൂൺ. ഉലുവാപ്പൊടി 2 ടേബിൾ സ്പൂൺ. ഇനി തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം. തേങ്ങാപ്പാലിൽ ചെറുനാരങ്ങാനീര് ഉലുവപ്പൊടി എന്നിവ ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഇത് തലയിൽ തേച്ചു പിടിപ്പിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

ഇങ്ങനെ പതിവായി 21 ദിവസം ചെയ്താൽ മുടി വളരുന്നത് ആയിരിക്കും. ഇനി രണ്ടാമത്തെ കാര്യം രണ്ട് ടേബിൾ സ്പൂൺ ഉലുവ പൊടിയും ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇത് തലയിൽ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. 17 ദിവസം എങ്ങനെ ചെയ്തു കഴിഞ്ഞാൽ മുടി വളരുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.