തൊട്ടാവാടി ചെടിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും അത്രക്കും ഗുണങ്ങളാണ് ഇതിന്

പെട്ടെന്ന് സങ്കടപ്പെടുന്നവരെ നമ്മുടെ നാട്ടിൽ വിളിക്കുന്ന ഒരു വിളിപ്പേരാണ് തൊട്ടാവാടികൾ എന്ന്. തൊട്ടാവാടികൾ ഒന്നിനും കൊള്ളാത്ത വരാണ് എന്നും ഒരു വിചാരമുണ്ട്. ഒന്നു തൊട്ടാൽ ഉടൻ തന്നെ പിണങ്ങി വാടുന്നതാണ് തൊട്ടാവാടി എന്ന് അറിയപ്പെടുന്ന ചെടികൾ. മുതിർന്നവർ ഉൾപ്പെടെയുള്ളവർ ആശ്ചര്യത്തോടെ തൊട്ടുനോക്കാം. എങ്കിലും അധികം കളിക്കാൻ ആരും നിൽക്കുകയില്ല.

നോവിക്കുന്ന മുള്ള് തന്നെയാണ് കാരണം. തൊട്ടാവാടി സാധാരണ കാണാറുള്ളത് റോഡിലും പറമ്പിലും ആണെങ്കിലും ആള് അത്ര ചില്ലറക്കാരിയല്ല. സ്വദേശം അമേരിക്ക ആണെങ്കിലും നാണംകുണുങ്ങി ആയി നമ്മുടെ നാട്ടിലും താഴച്ച് വളരുന്നുണ്ട്. തൊട്ടാവാടി ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ്. വയറിളക്കം എന്നിവയ്ക്കുള്ള മരുന്നായും ഉപയോഗിക്കുന്നുണ്ട്. മുറിവുകൾക്കും വ്രണങ്ങൾക്കും ഉപയോഗിച്ചുവരുന്നു.

ഇനി നമുക്ക് തൊട്ടാവാടിയുടെ മെയിൻ ആയിട്ടുള്ള ഗുണങ്ങൾ നോക്കാം. തൊട്ടാവാടിയുടെ നീര് കുടിക്കുന്നത് വളരെ നല്ലതാണ്. ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ ഈ ഇല അരച്ച് കുടിക്കുന്നത് മുകളിൽ പറഞ്ഞ രോഗങ്ങൾക്കുള്ള മരുന്നാണ്. തൊട്ടാവാടി വേര് കഷായം മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.