പിസിഒഡി ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും സൂക്ഷിക്കുക

ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് പിസിഓഡിയെക്കുറിച്ച് ആണ്. ഇത് ഒരുവിധപ്പെട്ടിട്ട് ഉള്ള 95% അഡൽട്ട് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ജീവിത രീതിയിൽ വരുന്ന പ്രശ്നം കാരണമാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. പിസിഒഡി എന്ന് വെച്ചിട്ടുണ്ടെങ്കിൽ സാധാരണ എല്ലാവരുടെയും അണ്ഡാശയം സോഫ്റ്റ് ആയിരിക്കും. ഇത്തരം ആളുകളുടെ അണ്ഡാശയം വളരെ ഹാർഡ് ആയിരിക്കും. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ എൻസ്യിംസ് കറക്റ്റ് ആയി വരുകയില്ല. ചിലപ്പോൾ ബ്ലീഡിങ് ജാതി ഉണ്ടാകാം. ചിലപ്പോൾ ബ്ലീഡിങ് ബുദ്ധിമുട്ടായി ആയിരിക്കും ഉണ്ടായിരിക്കുക. അത്തരം ആളുകൾ വണ്ണം വെക്കും. ചിലർക്ക് മുഖത്ത് കുരുക്കൾ ഉണ്ടാകും. ചിലർക്ക് ഹാർഡ് സ്കിൻ ഉണ്ടാകുന്നു. മുടികൊഴിച്ചിൽ ഉണ്ടാകാം. അതുപോലെതന്നെ കഴുത്തിന്റെ ഭാഗത്ത് കറുത്ത നിറം ഉണ്ടാകാം.

ഇതാണ് നമ്മൾ മെയിൻ ആയിട്ട് കാണുന്ന ലക്ഷണങ്ങൾ. ഇത് വന്ധ്യതയ്ക്ക് ഒരു വലിയ കാരണം ആയി മാറിയിരിക്കുകയാണ്. ഇത് ഒരു ലൈഫ് സ്റ്റൈൽ ഡിസീസ് ആയതുകൊണ്ട് തന്നെ മരുന്നുകൾ കൊണ്ട് മാത്രമല്ല നമ്മുടെ ജീവിതചര്യയിൽ കൂടി നമ്മൾ മാറ്റം വരുത്തേണ്ടതാണ്. ആദ്യമായിട്ട് എക്സസൈസ് ചെയ്ത് വണ്ണം കുറയ്ക്കേണ്ടതാണ്. മാംസാഹാരങ്ങൾ ഒഴിവാക്കുക. മധുരപലഹാരങ്ങൾ, ബേക്കറി ഐറ്റംസ്, ജങ്ക് ഫുഡുകൾ അതുപോലെ തന്നെ ഹോട്ടൽ ഫുഡുകൾ ഇതെല്ലാം നമ്മൾ ഒഴിവാക്കേണ്ടതാണ്. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നമുക്ക് പിസിഓഡി ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. പിസിഓഡിയുടെ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ മൂന്ന് മാസത്തെ മരുന്ന് ആയിരിക്കും നമുക്ക് തരുന്നത്. ചിലപ്പോൾ മൂന്ന് മാസം കൊണ്ട് അത് ശരിയാകണമെന്നില്ല.

ചിലപ്പോൾ ആറുമാസം എടുത്തേക്കാം. ചിലപ്പോൾ ഒരു വർഷം വരെ എടുത്തേക്കാം. ചിലപ്പോൾ അതിനെക്കാളും കൂടുതൽ സമയം എടുത്തേക്കാം. ഇപ്പോൾ ഉടനെ പ്രഗ്നൻറ് ആകണം എന്ന് താൽപര്യമുള്ള ആളുകൾ ആണെങ്കിൽ നമ്മൾ ഒരു ഡയഗണോസ്റ്റിക് ലാപ്രോസ്കോപ്പിക് എന്ന് പറയുന്ന പോലെ ഒരു ഡയഗണോസ്റ്റിക് മാത്രമല്ല മറ്റൊന്നുകൂടി നമ്മൾ ചെയ്യും. അപ്പോൾ ഒരു അൾട്ടിമേറ്റ് ട്രീറ്റ്മെൻറ് പിസിഒഡിക്ക് പറയുന്നത് അണ്ഡാശയം ചുരുക്കുക എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.