എന്താണ് മുട്ട് വേദന മുട്ടു വേദനയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

ഇന്ന് നമുക്ക് ഇവിടെ ചർച്ച ചെയ്യാനുള്ള വിഷയം എന്ന് പറയുന്നത് നമ്മുടെ മുട്ട് വേദനയെക്കുറിച്ചിട്ടാണ്. നിങ്ങൾക്കറിയാം മുട്ട് വേദന ഇന്ന് വളരെ കോമൺ ആയിട്ട് വരുന്ന ഒരു സിംടമാണ്. ഭൂരിഭാഗം വരുന്നത് രണ്ട് കാരണങ്ങൾ ആയിട്ടാണ്. ഒന്ന് നടുവേദന. രണ്ടാമത് ബാക്ട്രിയൻ ഇൻഫെക്ഷൻ. മുട്ടുവേദനയുള്ള ആകെയുള്ള രോഗികളിൽനിന്ന് 90 ശതമാനം രോഗികളിൽ ഈ ഒരു കാരണങ്ങൾ കൊണ്ടാണ് വരുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഈ രണ്ട് കാരണങ്ങൾ ഇത്രയും കൂടുതൽ ആയത്? നമ്മൾ ആലോചിക്കുമ്പോൾ വേദനയെക്കുറിച്ച് സംസാരിക്കാം. മുട്ടുവേദനയ്ക്ക് ഒരുപാട് കാര്യങ്ങളുണ്ട് പറയുവാൻ.

മുട്ട് കൊണ്ടുവരുന്ന വേദന. രണ്ടാമത് ബാക്റ്ററിയ സംബന്ധം ആയിട്ടുള്ള അത് കൊണ്ടുവരുന്ന വേദന, ഇൻഫെക്ഷൻ കൊണ്ടുവരുന്ന വേദന, മെറ്റബോളിക് ഡിസീസ് കാരണം വരുന്ന മുട്ടുവേദന, പിന്നെ ജന്മനാ ഉള്ള ചില വൈകല്യങ്ങൾ കൊണ്ട് മുട്ട് പ്രശ്നങ്ങളുണ്ടാക്കി വരുന്നത്, സ്പോർട്സ് ഇഞ്ചുറിസ് എന്തെങ്കിലും വീഴ്ചകൾ കൊണ്ട് അങ്ങനെ അങ്ങനെ ഒരുപാട് കാരണങ്ങൾ പറയാൻ പറ്റും.

പക്ഷേ ഈ കാരണങ്ങളെല്ലാം കൂടി നോക്കിയാൽ മുട്ട് വേദനയായി ഒപിയിൽ വരുന്ന രോഗികളുടെ 30% മാത്രമേ ആവുകയുള്ളൂ. ബാക്കി 70 ശതമാനം പേർക്കും തേയ്മാനം കൊണ്ടുവരുന്ന വേദനയാണ് മുട്ടുവേദനയുടെ. കാരണമായി വരുന്നത് അത് ഏറ്റവും കൂടുതൽ സ്ട്രെയിൻ ഏറ്റുവാങ്ങേണ്ടി വരുന്ന രണ്ട് ജോയിനറുകൾ നമ്മളുടെ ലോവർ ബാക്കും മുട്ടും ആണ്. അതുകൊണ്ടാണ് ഈ രണ്ട് കാരണങ്ങൾ ഏറ്റവും കൂടുതൽ വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.