ഈ വീഡിയോ നിങ്ങൾ തീർച്ചയായും കാണണം സ്ഥാനാർഭുതം ഉള്ളവർ മാത്രമല്ല അല്ലാത്തവരും ഇതൊന്നു കാണുക

പലപ്പോഴും നമ്മൾ സ്ത്രീകളിൽ കണ്ടു വരുന്ന ഒരു കാര്യമാണ് സ്ഥനാർ‍ബുദം. ഇത്‌ വയസ്സ് കൂടിയവരിൽ, പ്രായം ചെന്നവരിലാണ് ഈ അസുഖം വരുന്നത് എന്നാണോ? എങ്കിൽ അല്ല. പതിനേഴാമത്തെ വയസ്സിൽ ബ്രേസ്റ് ക്യാൻസർ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഒരു അസുഖം വന്ന് ഇത് കൂടി ഒരു ക്യാൻസറിൽ എത്തുകയാണെങ്കിൽ നിങ്ങളുടെ പറമ്പ് വിറ്റിട്ടെ ചികിത്സിക്കാൻ പറ്റുകയുള്ളൂ. അത്രയധികം വിലയാണ് ഈ കാൻസറിന്റെ ചികിത്സക്ക്. അപ്പോൾ അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ഇത് കണ്ട ഉടനെ ചികിത്സയ്ക്ക് തയ്യാർ എടുക്കേണ്ടതാണ് എന്നാണ് പറയാനുള്ളത്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഈ മാസം എന്ന് പറയുന്നത് സ്തനാർബുദത്തെ പറ്റിയിട്ടുള്ള ബോധവൽക്കരണ മാസമാണ്. പ്രധാനമായും വരാതിരിക്കാനുള്ള കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കുന്നത്.

കൂടുതൽ നല്ലത് വ്യായാമം ചെയ്യുക എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഹാരത്തിൽ ചില്ലറ വ്യത്യാസങ്ങൾ ഒക്കെ വരുത്തുക. അതായത് ഒരുപാട് കൊഴുപ്പ് അടങ്ങിയ എന്തെങ്കിലും ഉള്ളത് അല്ലെങ്കിൽ വഴിയിൽ കാണുന്ന ഭക്ഷണം ഒന്നും വാങ്ങി കഴിക്കരുത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. അമ്മയുണ്ടാക്കുന്ന ഭക്ഷണം ആണ് ഏറ്റവും നല്ലത്. അജിനോമോട്ടോ കലർന്ന ഭക്ഷണം കഴിക്കരുത് എന്നുള്ളത് ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രത്യേകിച്ചും കുട്ടികളുടെ ഇടയിൽ ഇതെല്ലാം ശ്രദ്ധിക്കേണ്ടത് ആദ്യത്തെ കാര്യം. പിന്നെ ഇതെല്ലാം നമ്മൾ ശ്രദ്ധിച്ചാലും അസുഖങ്ങൾ വരുന്നുണ്ടോ? വരുന്നുണ്ട്. തീർച്ചയായിട്ടും വരുന്നുണ്ട്. അങ്ങനെ വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയിട്ടാണ് എല്ലാ മാസവും ഉള്ള സ്വയം സ്തനപരിശോധന എന്ന് പറയുന്നത്.

അതായത് ഇപ്പോൾ വലതു സ്തനം ആണ് നമ്മൾക്ക് ഇപ്പോൾ പരിശോധിക്കേണ്ടത് എങ്കിൽ വലതു കൈ തലയുടെ പിറക് വശത്തു വച്ച് ഇടതുകൈകൊണ്ട് അല്ലെങ്കിൽ 3 വിരൽ ഉപയോഗിച്ച് പരിശോധിച്ചു നോക്കുകയാണെങ്കിൽ ചെറിയ ചെറിയ മുഴകൾ നമുക്ക് കാണാൻ പറ്റും. കല്ല് പോലെയുള്ള മുഴകൾ തന്നെ. മുഴകളിനോട് അനോടനുബന്ധിച്ച് കാണുന്ന കഴലകൾ ഇവയൊക്കെയാണ് ലക്ഷണങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.