മരുന്നുകളുടെ സൈഡ് ഇഫക്റ്റ് യാഥാർത്ഥ്യം എന്ത് മരുന്ന് കഴിക്കുന്നവർ തീർച്ചയായും കാണുക

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം മരുന്നുകളുടെ സൈഡ് ഇഫക്റ്റ് യാഥാർത്ഥ്യങ്ങളും മിഥ്യാധാരണകളും ആണ്. ഇന്ന് സോഷ്യൽമീഡിയയിലും പത്രമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മരുന്നുകളുടെ സൈഡ് എഫക്ടുകൾ എന്താണ്? ഇതിൻറെ യാഥാർത്ഥ്യങ്ങളും മിഥ്യ ധാരണകളും. നമ്മൾ കഴിക്കുന്നത് മരുന്ന് ആകട്ടെ ഭക്ഷണം ആകട്ടെ ആകട്ടെ ശരീരവുമായി പ്രാപിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട്. എന്താണ് എന്നുള്ളത് നിങ്ങൾക്ക് വിശദീകരിച്ചു തരാം. ഉദാഹരണത്തിന് ആരോഗ്യവാനായ ഒരു മുതിർന്ന ആൾക്ക് ഒരു പരിധി വരെ ഭക്ഷണം കഴിക്കുന്നത് വിശപ്പ് മാറുവൻ വേണ്ടിയാണ്.

ഒരു വ്യക്തിക്ക് 4 ഇഡലി വേണം വിശപ്പ് മാറുവാൻ എന്ന് നമ്മൾ കരുതുക. നിങ്ങൾ 4 ഇഡലി കഴിക്കുന്നതിനു പകരം 6 ഇഡലിയോ 8 ഇഡലിയോ കഴിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ദഹനവ്യവസ്ഥയിൽ ബുദ്ധിമുട്ടും നെഞ്ചരിചിലും ഉണ്ടാകും. അതിനെയാണ് സൈഡ് എഫക്ട് എന്ന് പറയുന്നത്. എന്നാൽ നാല് ഇഡലിക്ക് പകരം നിങ്ങൾ ഒന്നോ രണ്ടോ ഇഡലി കഴിച്ചു എന്നു വിചാരിക്കുക. അപ്പോഴും നമ്മൾ ഉദ്ദേശിച്ച വിശപ്പ് നമുക്ക് മാറാറില്ല. അതുകൊണ്ട് നമുക്ക് ശരിയാവില്ല. അതുകൊണ്ട് ശരിയായ അളവിൽ കഴിക്കുന്ന ഭക്ഷണമാണ് കറക്റ്റ് ആയി നൽകുന്നത്. ഇത്‌ മരുന്നിന്റെ കാര്യത്തിൽ എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന മരുന്നുകളാണ് പാരസെറ്റമോൾ.

ഒരു ആൾക്ക് ഒരു ദിവസം രണ്ടു മുതൽ മൂന്നു ഗ്രാം വരെ പാരസെറ്റമോൾ ആണ് കഴിക്കേണ്ടത് പനി വരുന്ന സമയത്ത്. എങ്കിൽ അതിൽ കൂടുതലായി കഴിക്കുകയാണെങ്കിൽ ആണ് അതിന്റെ സൈഡ് എഫക്റ്റ് എന്ന് പറയുന്ന മഞ്ഞപ്പിത്തം അല്ലെങ്കിൽ കരളിന്റെ ഫെയിലിയർ ഉണ്ടാകുന്നത്. ഇത്‌ വ്യക്തമായി ശാസ്ത്രം പഠിപ്പിക്കുകയും എല്ലാ ഡോക്ടർമാർക്കും അറിയുന്നതും അറിയുന്നതുമാണ്. നേരെമറിച്ച് രണ്ട് മുതൽ മൂന്ന് ഗ്രാം മാത്രം കഴിക്കുകയാണെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.