നിങ്ങൾക്ക് കാൽമുട്ടിൽ ഉണ്ടാകുന്ന വേദന ഒരു ദിവസം കൊണ്ട് മാറ്റിഎടുക്കണോ ഇത് മാത്രം ചെയ്താൽ മതി

സന്ധിവാതതെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. സന്ധി വാതം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും ഒരു 50 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് തുടങ്ങുന്നതാണ്. ഈ ഒരു സന്ധി വാതം ഒരു 60 വയസ്സിൽ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും അത് ഓപ്പറേഷനിലേക്ക് എത്തുകയും ചെയ്യുന്നതാണ്. ഇതാണ് നമ്മൾ കണ്ടു വരാറുള്ളത്. ഇപ്പോഴത്തെ കണക്ക് നോക്കുകയാണെങ്കിൽ അത് 35 അല്ലെങ്കിൽ 40 വയസ്സിൽ തുടങ്ങുന്ന അസുഖം ആണ് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഗ്രേഡ് കൂടി വരുന്നതനുസരിച്ച് അതിൻറെ ഗ്രേഡ് വൺ, ടു എന്ന് നമ്മൾ തരംതിരിക്കുന്നതാണ്.

ഓരോ സ്റ്റേജിലാണ് ഓരോ ട്രീറ്റ്മെൻറ് നമ്മൾ പ്ലാൻ ചെയ്യുന്നത്. അവസാനത്തെ രണ്ട് ഗ്രേഡുകൾ നിർബന്ധമായും നമ്മൾ ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യത്തിലാണ് വരുന്നത്. മുട്ട് മാറ്റി വെക്കൽ എന്ന് തുടങ്ങിയ ഓപ്പറേഷൻ ചികിത്സകളുണ്ട്. ഇത് നമുക്ക് ഫലപ്രദമായി ഏത് സ്റ്റേറ്റിൽ നമുക്ക് കണ്ടുപിടിക്കാൻ പറ്റും അല്ലെങ്കിൽ വിരാമമിടാൻ പറ്റും എന്നുള്ളതാണ് ഇപ്പോൾ പുതിയ പഠനം തെളിയിക്കുന്നത്.

നമ്മൾ ഗ്രേഡ് വൺ അല്ലെങ്കിൽ ഗ്രേഡ് ടു ൽ ആണെങ്കിലും മാറി പോകുന്നതാണ്. ചിലരിൽ അത് നിർബന്ധമായും വേദനസംഹാരികൾ മാത്രം ഉപയോഗിച്ച് വേദന കുറയുമെന്ന സ്റ്റേജിലാണ് നമുക്ക് പ്രശ്നമായി വരുന്നത്. അതായത് കിഡ്നിക്ക് പ്രശ്നങ്ങളുണ്ടാകാം. ഹാർട്ട്ന്റെ പ്രശ്നമുള്ളവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകും. അപ്പോൾ ആ ഒരു സ്റ്റേജിൽ നമ്മൾ കാർഡിയോളജിസ്റ്റ്ന്റെ അടുത്തുനിന്ന് വരുന്ന രോഗികളെ കാണേണ്ടതുണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.