വളരെ പ്രധാനപ്പെട്ട ആദ്യത്തെ മൂന്ന് ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മലാശയ കാൻസർ വരുന്നത് തടയാം

മലാശയ ക്യാൻസറിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. പ്രധാനമായും അത് എന്താണ്? അതിനു ലക്ഷണങ്ങൾ എന്തൊക്കെയാണ്? അതെങ്ങനെയാണ് തടയാൻ പറ്റുക? എന്തൊക്കെയാണ് അതിൻറെ സ്ക്രീനിങ് ഇതൊക്കെയാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. ദഹനേദരീയത്തിൻറെ അവസാന ഭാഗത്ത് കാണുന്ന കുടലാണ് വൻകുടൽ അല്ലെങ്കിൽ കോളൻ എന്ന് പറയുന്നത്.

ഏകദേശം അഞ്ച് അടിയോളം നീളത്തിലുള്ള ഒരു അവയവമാണ് വന്കുടൽ എന്ന് പറയുന്നത്. വൻകുടലിലെ ക്യാൻസറിന് സാധാരണ ആദ്യത്തെ സ്റ്റേജിൽ ഒന്നും ലക്ഷണങ്ങൾ കാണിക്കാറില്ല. പക്ഷേ അത് അവസാനഘട്ടത്തിൽ നിങ്ങളുടെ സ്റ്റേറ്റ് കൂടുന്നതനുസരിച്ച് വരുമ്പോഴാണ് സാധാരണ ലക്ഷണങ്ങൾ കാണുന്നത്. പ്രധാന ലക്ഷണമായി പറയുന്നത് വയറ്റിൽ നിന്ന് ബ്ലഡ് പോവുക, വയറ്റിൽ നിന്ന് മലം പോകാനുള്ള പ്രയാസം, അല്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ.

ചില ആളുകളിൽ രണ്ട് മൂന്ന് ദിവസം കോൺസ്റ്റിപ്പേഷൻ കാണപ്പെടാറുണ്ട്. ചില ആളുകളിൽ മലത്തിൽ കറുപ്പ് നിറം ഉണ്ടാവുന്നുണ്ട്. ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. വയറുവേദനയാണ് കൂടുതലായും കണ്ടു വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.