ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണം ഹെർണിയ സർജറിക്ക് മുൻപ് ഇതൊന്നു കാണുക

ഏറ്റവും കൂടുതൽ സാധാരണയായി കണ്ടുവരുന്ന ഓപ്പറേഷൻ ആണ് ഹെർണിയ ഓപ്പറേഷൻ എന്ന് പറയുന്നത്. നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട് ഹെർണിയ ഓപ്പറേഷനുകളും നമ്മൾ പ്ലാൻ ചെയ്ത ഡേറ്റ് ഫിക്സ് ചെയ്തിട്ടാണ് ചെയ്യുന്നത് എന്ന് അറിയാമല്ലോ. അത്രയ്ക്കും നമ്മൾ മുൻകൂട്ടി ഡേറ്റ് തീരുമാനിച്ചു ചെയ്യുന്ന സർജറിയുടെ പേരാണ് ഇലക്ട്രോ സർജറി എന്ന് പറയുന്നത്. ഹെർണിയയുടെ ഡേറ്റ് തീരുമാനിച്ച് ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചുള്ള സൂചനയാണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമതായി ഡയഗ്നോസിസ് ചെയ്യുവാൻ നമുക്ക് സ്കാനിങ് ആവശ്യമില്ല.

പരിശോധനയിലൂടെ തന്നെ നമുക്ക് മനസ്സിലാകും. എന്നാലും ശസ്ത്രക്രിയയ്ക്ക് മുൻപായി വയറ് സ്കാൻ ചെയ്യുക എന്നുള്ളത് ഉചിതമായ ഒരു കാര്യമാണ്. ഉദാഹരണമായി അപാരത കാലിലുള്ള ഹെർണിയ ആണെങ്കിൽ സ്കാൻ ചെയ്യുമ്പോൾ അത് ഇടത്തെ സൈഡിൽ ഹെർണിയ ഉണ്ടോ എന്ന് നമുക്ക് അറിയാം. അതുപോലെ തന്നെ വേറെ എവിടെയെങ്കിലും ഇത് അറിയാതെ ഈ ഹെർണിയ കിടക്കുന്നുണ്ടോ എന്ന് അറിയാം.

അത് ഒരു കാര്യം. രണ്ടാമതായി മറ്റ് എന്തെങ്കിലും രോഗങ്ങൾ വയറിനകത്ത് ഉണ്ടോ അതായത് പിത്താശയകല്ല്, കിഡ്നി സ്റ്റോൺ, മൂത്രത്തിൽ കല്ല്, മറ്റൊരുപാട് രോഗങ്ങൾ നമുക്ക് ലക്ഷണങ്ങൾ ഇല്ലാതെതന്നെ വയറിനുള്ളിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അങ്ങനെയുള്ള അവസരങ്ങളിൽ ഉണ്ടോ എന്ന് മുൻകൂട്ടി അറിയാൻ കഴിയും. അത് അറിയുന്നതുകൊണ്ട് എന്താണ് ഫലം എന്ന് വെച്ചാൽ ചില സർജറികൾ ഹെർണിയയ്ക്ക് മുമ്പായി നമ്മൾ ചെയ്യേണ്ടിവരും ഇത്തരം രോഗങ്ങൾ ഉണ്ടെങ്കിൽ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.