ഈ മൂന്ന് കാര്യങ്ങൾ നിങ്ങൾക്ക് ഒരു തീർച്ചയായും ചെയ്യണം പാമ്പുകടിയേറ്റാൽ

ലോകത്ത് ഒരു വർഷത്തിൽ ഏകദേശം ഒന്നുമുതൽ ഒന്നേകാൽ ലക്ഷത്തോളം ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. അതിൽ അമ്പതിനായിരത്തോളം ആളുകൾ ഇന്ത്യയിൽ മാത്രമാണ് മരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ഈ ഒരു വിഷയത്തിന് പ്രാധാന്യം എത്രയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് പാമ്പുകടിയേറ്റ ഒരാളെ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം? എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല? പിന്നീട് അവർ ആശുപത്രിയിൽ എത്തിയതിനുശേഷം ഇവിടെ നമ്മൾ കൊടുക്കുന്ന ചികിത്സയുടെ ഒരു വിവരണം ആണ് പറയാൻ പോകുന്നത്.

ഒട്ടനവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും അതിൽ നാലു വിഭാഗത്തിൽ ഉള്ള പാമ്പുകളാണ് മനുഷ്യനെ മരണകാരണമാകുന്ന രീതിയിൽ കടി ഏൽപ്പിക്കുന്നത്. നാലെണ്ണം എന്ന് പറയുന്നത് ഒന്നാമത്തെ മൂർക്കൻ. രണ്ടാമത്തെ വെള്ളിക്കെട്ടൻ, ശങ്കുവരയൻ എന്ന് വിളിക്കുന്നത്. മൂന്നാമത്തെ അണലിയുടെ വിഭാഗത്തിൽപ്പെടുന്ന രണ്ട് പാമ്പുകൾ. അങ്ങനെ ഈ നാല് പാമ്പുകളാണ് പ്രധാനമായിട്ടും മനുഷ്യന് മരണം ഉണ്ടാക്കുന്ന രീതിയിൽ പാമ്പുകളെ ഏൽപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നത് നാല് പാമ്പുകളുടെ വിഷയത്തെയും മാറ്റാൻ പറ്റുന്ന ആൻറി വനമാണ്.

ഒരാൾക്ക് പാമ്പുകടിയേറ്റ് കഴിഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യാൻ പാടില്ല എന്നുള്ളത് ആദ്യമൊന്ന് സൂചിപ്പിക്കാൻ പലപ്പോഴും കാണുന്നത് പാമ്പുകടിയേറ്റ ആളിൽ നിന്ന് അല്ലെങ്കിൽ എവിടെയാണ് കടിയേറ്റത് അവിടെനിന്നും മുറിവുണ്ടാക്കി അവിടെ നിന്ന് രക്തം വാർത്ത് പോവുക എന്നത് പല ആളുകളും ചെയ്യുന്നതാണ്. എങ്കിൽ അങ്ങനെ ചെയ്യാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.