ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടുകയാണ്. താരതമ്യേന വയസ്സ് കുറഞ്ഞവരിൽ ആണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്. ഇതിൽ ഹാർട്ട് അറ്റാക്ക് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു അസുഖമാണ്. ഇത് വന്നുകഴിഞ്ഞാൽ എങ്ങനെ ചികിത്സിക്കാം ഇനി അതിനേക്കാളുപരി ഇത് വരാതിരിക്കാൻ നാം എന്തൊക്കെ ചെയ്യണം? ഈ കാര്യങ്ങളാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. പ്രധാനമായും നെഞ്ചുവേദന തന്നെയാണ് ഇതിൻറെ ലക്ഷണം. നമ്മൾ വേദന എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് വേദനയല്ല.

അസ്വാസ്ഥ്യം എന്നാണ് പറയുക. നെഞ്ചിലെ ആസ്വാസ്ഥ്യം എന്നാണ് കറക്റ്റ് ആയിട്ടുള്ള വാക്ക്. നമ്മൾ ഇംഗ്ലീഷിൽ ചേസ്റ്റ് എന്ന പേര് പറയും എങ്കിലും ജസ്റ്റ് ഡിസ്കംഫർട്ട് എന്നാണ് ശരിയായ അർത്ഥം. ഇതിൽ ചില ആളുകൾക്ക് എരിച്ചിൽ പോലെ തോന്നാം. ചില ആളുകൾക്ക് വേദന പോലെ തോന്നാം. ചില ആളുകൾക്ക് കുളത്തി വലിക്കുന്നത് പോലെ തോന്നാം. അത് ഓരോരുത്തർക്കും പല രീതിയിൽ ആയിട്ടാണ് വരുന്നത്. ഇനി ഇത് മെജോരിറ്റി ആളുകൾക്ക് നെഞ്ചിലെ മധ്യഭാഗത്ത് ആയിട്ടാണ് അനുഭവപ്പെടുക. കുറച്ചു ശതമാനം ആളുകൾക്ക് ഇടതുഭാഗത്ത് വരാം.

കുറച്ചു ശതമാനം ആളുകൾക്ക് വലതുഭാഗത്ത് വരാം. ഇനി ഒരു തെറ്റിദ്ധാരണ ഉണ്ട്. നെഞ്ചിലെ വേദന ഹാർട്ട് വേദന സാധാരണയായി ഇടതുഭാഗത്താണ് ഉണ്ടാവുക എന്നുള്ളത്. ഇത് ശരിയല്ല. ഏറ്റവും കൂടുതൽ ആളുകൾക്ക് വരുന്നത് മധ്യഭാഗത്താണ്. ഇനി ഇവിടെ ചിലർക്ക് മാത്രം വേദന അനുഭവപ്പെടാം. കയ്യിൽ വേദന ഉണ്ടാകാം. ഇനി 60 ശതമാനം ആളുകളിൽ ഈ വേദന കയ്യിലേക്ക് പോകുന്നു. കയ്യിലേക്ക് പോകുന്നതിന് നമ്മൾ റേഡിയേഷൻ എന്നാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.