പ്രമേഹരോഗികളുടെ കാഴ്ച കുറയാതിരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് മധുരം കവരുന്ന കാഴ്ചകൾ അതായത് പ്രമേഹം കൊണ്ട് ഉണ്ടാകുന്ന അന്ധതയെ കുറിച്ചിട്ടാണ്. ഈ ലോകത്ത് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. എന്താണ് എന്ന് വെച്ചാൽ ജനിച്ചത് മുതൽ മരിക്കുന്നതുവരെ ലോകത്തിൻറെ മനോഹാരിത മുഴുവൻ ആസ്വദിച്ച് നല്ല കാഴ്ചകൾ കണ്ടു ജീവിക്കണമെന്നാണ്. എന്നാൽ പ്രമേഹരോഗികളിൽ നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ പലരും സ്ഥിരമായി അന്തതയിലേക്ക് പോകുന്നു. അവർക്ക് നിത്യജീവിതത്തിലേക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ പോലും സാധിക്കുന്നില്ല.

ഇതിന് കാരണം എന്താണ്? പ്രധാനകാരണം എന്ന് പറയുന്നത് ഡയബെറ്റിക് റെറ്റിനോപ്പതി, അതായത് പ്രമേഹം കൊണ്ട് ഉണ്ടാകുന്ന അരക്കെട്ടിന് അതായത് കണ്ണിൻറെ പുറകുവശത്ത് നമ്മൾ ഒരു ക്യാമറയിൽ ഫിലിം ഉണ്ടാകുന്നതുപോലെ ഇമേജസ് കാഴ്ചകൾ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. കണ്ണിലെ റെറ്റിനയിൽ അതിന് ബാധിക്കുന്ന കുഴപ്പമാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന് പറയുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി വന്നിട്ടാണ് മിക്ക പ്രമേഹരോഗികളുടെ യും കാഴ്ച നഷ്ടപ്പെടുന്നതാണ് ഇതിനുള്ള പ്രധാനകാരണം എന്ന് പറയുന്നത്.

ഡയബറ്റിക് റെറ്റിനോപ്പതി എന്നുള്ള അസുഖത്തെകുറിച്ച് നമുക്ക് ഉള്ള അറിവ് കുറവാണ്, രോഗിക്കുള്ള അറിവില്ലായ്മ തന്നെയാണ് അതിന് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഡയബറ്റിക് എന്ന പദത്തെ കുറിച്ച് ഒരു അഞ്ച് വസ്തുതകൾ അല്ലെങ്കിൽ അഞ്ച് കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്താൻ പോകുന്നത്. അത് 5 വസ്തുതകൾ ഡയബറ്റിക് റെറ്റിനോപ്പതി മൂലമുണ്ടാകുന്ന കാഴ്ച കുറയുന്നതിൽ കാഴ്ച നഷ്ടപ്പെടുന്നത് തടയുവാൻ നമ്മളെ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.