കൊളസ്ട്രോൾ കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഏറ്റവും നല്ലൊരു എളുപ്പവഴി

കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ശരിയായ ഒരു ധാരണ പലർക്കും ഇല്ല. മരുന്നില്ലാതെ കൊളസ്ട്രോളിന് എങ്ങനെ നിയന്ത്രിക്കാം? മുട്ടയിൽ കൊളസ്ട്രോൾ ആണ് എന്നാണ് നമ്മുടെ മിക്കവരുടെയും ധാരണ. മുട്ടയ്ക്ക് അകത്ത് ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നൂറുശതമാനവും നമ്മൾ ഉപേക്ഷിക്കേണ്ട ചില ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഈ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. പ്രമേഹം പോലെതന്നെ സർവസാധാരണമാണ് കൊളസ്ട്രോൾ പ്രശ്നങ്ങളും. ഇന്ന് കേരളത്തിൽ ഒരു സമയത്ത് 40 വയസ്സിന് കൂടുതൽ ഉള്ള ആളുകൾ മാത്രം ബാധിച്ചിരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്നു.

പലരും മരുന്നു കഴിക്കുന്നുണ്ട്. അതുപോലെതന്നെ ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്യുന്നവരുണ്ട്. പക്ഷേ പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്തുവാനും മിക്കവർക്കും ബുദ്ധിമുട്ട് വരുന്നുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം? എന്നതിനെപ്പറ്റി ശരിയായ ഒരു ധാരണ പലർക്കും ഇല്ല. പല തെറ്റിദ്ധാരണകളുമുണ്ട്. അപ്പോൾ അവയെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. അപ്പോൾ ഇതിന്റെ കാരണങ്ങളെന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ ഭക്ഷണത്തിലൂടെ ഉള്ള കൊഴുപ്പ് മാത്രം കുറച്ച് രക്തത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കാം എന്നുള്ളതാണ് പലരുടെയും ഒരു ധാരണ. കാരണം കൊളസ്ട്രോൾ ഒരു കൊഴുപ്പാണ് എന്ന് മിക്കവർക്കും അറിയാം. അപ്പോൾ നമ്മുടെ ആഹാരത്തിൽ കൂടി എത്തുന്ന കൊഴുപ്പിന്റെ ശതമാനം കുറച്ച് കഴിഞ്ഞാൽ നമുക്ക് രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കാൻ കഴിയും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.