വിശദമായി അറിയുക.രാത്രി അത്താഴത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടം. ഒഴിവാക്കുക.

ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ .ആരോഗ്യകരമായ ഒരു ലൈഫ് സ്റ്റൈലിൽ രാവിലെ വയറു നിറയെ ഭക്ഷണം ഉച്ചയ്ക്ക് അത്യാവശ്യത്തിന് ഭക്ഷണം രാത്രി ഏറ്റവും മിനിമം എന്നുള്ളതാണ് നല്ലത് എന്ന് നിങ്ങൾക്കറിയാം. എന്നാൽ നമ്മുടെ മലയാളികളുടെ നോർമൽ ആയിട്ടുള്ള ഭക്ഷണക്രമം എങ്ങനെയാണ്. രാവിലെ തിരക്കിട്ട് ചിലപ്പോൾ രാവിലെ ഒന്നും കഴിക്കാതെ പോകും എന്തെങ്കിലും കഴിച്ചു എന്ന് വരുത്തിയാൽ ആയി ഉച്ചയ്ക്ക് അത്യാവശ്യം നമ്മൾ കൊണ്ടുപോകുന്നത് അല്ലെങ്കിൽ നമ്മൾ ഹോട്ടലിൽ നിന്നും അത്യാവശ്യം മേടിച്ചു കഴിക്കും.

രാത്രി ആണ് നമ്മൾ വീട്ടിൽ വന്ന് റിലാക്സ് ആയി എല്ലാ ജോലിയും കഴിഞ്ഞ് വയറുനിറയെ ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്ന തും നമ്മളെല്ലാം ശീലിച്ചു വന്നത് നമ്മുടെ കുട്ടികളെ ഈയൊരു രീതിക്ക് തന്നെയാണ്. ഈ ഭക്ഷണരീതി നമ്മൾ മാത്രമല്ല നമ്മുടെ സമൂഹവും ഫോളോ ചെയ്യുന്നത് ഇങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലുള്ള പല ഹോട്ടലുകളും വൈകുന്നേരം ഒരു നാല് മണിക്ക് ശേഷം ആക്ടീവ് ആകും രാത്രി 11 ,12 മണി കഴിയും ഇതെല്ലാം ക്ലോസ് ചെയ്യാൻ ആയിട്ട്. രാത്രി പലപ്പോഴും ലൈറ്റ് ആയിട്ട് വയറുനിറയെ ഫുഡും കഴിച്ച് കിടന്നുറങ്ങുന്ന ശീലം നമുക്കുണ്ട്.

അതുകൊണ്ടുതന്നെ ഈയൊരു ഭക്ഷണരീതി നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. ഞാൻ ഇതുപോലെ മുൻപുള്ള എൻറെ വീഡിയോകളിൽ രാത്രി ഉള്ള ഭക്ഷണം പരമാവധി കുറയ്ക്കണമെന്നും രാത്രി ഏഴു മണിക്ക് മുന്നേ ഭക്ഷണം അവസാനിപ്പിക്കണമെന്നും ഇതിനു നല്ലത് എന്ന് വിശദീകരിച്ചിട്ടുണ്ട് എന്നിരുന്നാലും നമ്മളെല്ലാവരും പലപ്പോഴും ഫുഡ് കഴിക്കുന്ന ടൈമിംഗ് 7 എന്നുള്ളത് പലപ്പോഴും എട്ടുമണിയോ എട്ടരയോ ഒക്കെ ആയി പോകാറുണ്ട് പലപ്പോഴും ലിമിറ്റഡ് കഴിക്കണമെന്ന് വിചാരിച്ചു ഇരുന്നാലും ചിലയിനം ഭക്ഷണങ്ങൾ നമ്മൾ കഴിച്ചു പോകും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.