ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാകും ഒരുപിടി കല്ലുപ്പ് മതി

നമസ്കാരം സുഹൃത്തുക്കളെ എ ആർ കെ ബ്ലോക്സ് ചാനലിലേക്ക് ഏവർക്കും സ്വാഗതം . ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും. ഇന്ന് പറയാൻ പോകുന്നത് ഉപ്പ് ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ഐശ്വര്യം വർദ്ധിപ്പിക്കാം. അതുപോലെതന്നെ നിങ്ങൾക്ക് സാമ്പത്തികമായി എങ്ങനെ മെച്ചപ്പെടാം എന്നതിനെക്കുറിച്ചാണ്. ഇതിനു മുൻപുള്ള പല വീഡിയോകളിലും ഉപ്പ് ഉപയോഗിച്ചുള്ള പല കർമ്മങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി പറയാൻ പോകുന്ന കർമ്മങ്ങളും ഉപ്പ ഉപയോഗിച്ചുള്ളതാണ്.

അതിനുള്ള പ്രധാന കാരണവും ഉപ്പിനെ ശക്തിയാണ്. അത്രയ്ക്ക് പോസിറ്റീവ് ആയിട്ടുള്ള ശക്തിയുള്ള ഒരു വസ്തുവാണ് ഉപ്പ്. മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന വസ്തുവാണ് ഉപ്പ്. ആ ഉപ്പിനെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം അങ്ങനെ പല മാർഗങ്ങളുണ്ട്. പല കർമ്മങ്ങൾ ഉണ്ട്. അങ്ങനെ ഏത് രീതിയിൽ ഉപയോഗിച്ചാലും നിങ്ങൾക്ക് ഐശ്വര്യം പോസിറ്റീവ് എനർജിയും വളരെ അധികം ആയിട്ട് ലഭിക്കുന്നതാണ് ആണ്.

ഇത് അങ്ങനെ ഒരു കർമ്മമാണ്. ഇത് നിങ്ങൾക്ക് വീട്ടിലും ചെയ്യാം , അതുപോലെതന്നെ നിങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഒക്കെ നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ബിസിനസ് ഒക്കെ അല്പം മോശമാണ് അവസ്ഥയെങ്കിൽ ഇത് ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് നല്ല ഫലം ലഭിക്കുന്നതായിരിക്കും അതുപോലെതന്നെ നിങ്ങളുടെ വീട്ടിലെ അവസ്ഥയിൽ ആയാലും നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും.

ഇനി എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചു കഴിഞ്ഞാൽ. നിങ്ങളൊരു ചുവപ്പു നിറത്തിലുള്ള പട്ടുതുണി എടുത്തിട്ട് അതിലേക്ക് നിങ്ങളുടെ കയ്യിൽ നിന്നും ഒരുപിടി കല്ലുപ്പ് ആ പട്ടുതുണി യിലേക്ക് ഇടുക. ഇട്ടതിനുശേഷം നമ്മൾ കിഴി കെട്ടുന്നതുപോലെ ആ പട്ടുതുണി കെട്ടുക.