ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ മരമാണ് പേരമരം… ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി… പേര പടുകൂറ്റൻ മരമായി വളരും…

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ എങ്ങനെ പേരയ്ക്ക നല്ല രീതിയിൽ കൃഷി ചെയ്ത് എടുക്കാമെന്ന ടിപ്സ് നേ കുറിച്ചാണ്… ഇത് നല്ലപോലെ വളരാൻ നമുക്ക് എന്തെല്ലാം ചേർക്കണം വളം ആയിട്ട് എന്നതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്… വളരെ ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് പേര… പുളി ഒരു ടിപ്സ് ഉപയോഗിക്കുന്നതുമൂലം നന്നായി പേര മരം വളരാൻ സഹായിക്കും.

ഈ മരത്തിൽ ഇട്ടു കൊടുക്കാൻ ഉള്ള വളം തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യം. ഒരു ബക്കറ്റ് എടുക്കുക.. അതിലേക്ക് അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കാം. അതിലേക്ക് ആവശ്യത്തിന് വെണ്ണീര് കൂടി ചേർത്തു കൊടുക്കാം. അതായത് ചാരം. എന്നിട്ട് കുറച്ചു വെള്ളം ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇത് ഇട്ടു കൊടുക്കുന്നതിനു മുൻപ് പേര മരത്തിൻറെ തടം നന്നായി എടുക്കുക.

എന്നിട്ട് അതിലേക്ക് ഇത് ഇട്ട് കൊടുക്കുക… ഇത് നിങ്ങൾ ഇങ്ങനെ ട്രൈ ചെയ്യുകയാണെങ്കിൽ പേരമരം നന്നായിത്തന്നെ തഴച്ചുവളരും. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് പേരമരം. അപ്പോൾ തീർച്ചയായും എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.