ഈശ്വരാധീനം കൊണ്ട് ജീവിതത്തിൽ ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും ഈ നക്ഷത്രക്കാർക്ക്… വലിയ ഭാഗ്യങ്ങൾ ആണ് ഇവരെ കാത്തിരിക്കുന്നത്…

വളരെ ഉന്നതിയിലേക്ക് പ്രവേശിക്കുന്ന കുറച്ചു നക്ഷത്രക്കാർ… ശനിയുടെ സ്വക്ഷേത്രം മായ മകരം രാശിയിൽ ശനിയുടെ സ്ഥിതി വരുമ്പോൾ ചില നക്ഷത്രക്കാരുടെ ജീവിതം പെട്ടെന്നുള്ള ഉയർച്ചയ്ക്കും സമൃദ്ധി യിലേക്കും ഒക്കെ വന്നുചേരും. പെട്ടെന്നുള്ള ഉയർച്ചയ്ക്ക് കാരണമായി പറയുന്നത്… ഈശ്വരാ ദിനം ഉന്നത സ്ഥിതി കളിൽ നിൽക്കുന്ന ഏതൊരാളുടെയും ജീവിതത്തിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും ഒക്കെ പെട്ടെന്ന് തന്നെ മാറി സാമ്പത്തികാഭിവൃദ്ധി മാത്രമല്ല അവർ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നിഷ്പ്രയാസം നേടിയെടുക്കാൻ സാധിക്കുന്ന അവസ്ഥകൾ ഉണ്ടാകും.

അതിനെ പ്രാർത്ഥനകൾ തുടർന്നുകൊണ്ടേ പോവുക. ഈശ്വര സ്മരണയോടെ കൂടി ചെയ്യുന്ന കർമ്മത്തിൽ ഒക്കെ ഈശ്വര സ്പർശം കൊണ്ടുവരാൻ ശ്രദ്ധിക്കുക. ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. ഏതു മതവിഭാഗങ്ങളിൽ പെടുന്ന ആളുകളാണ് എങ്കിലും അവരവരുടെ ഈശ്വര സങ്കൽപ്പത്തെ മുറുകെപിടിക്കുക. ക്ഷേത്രദർശനം അതോടൊപ്പം തന്നെ വഴിപാടുകൾ കുടുംബക്ഷേത്രം ഉള്ളവരാണെങ്കിൽ അവിടെ വഴിപാടുകൾ കഴിപ്പിച്ച പരിഹാരകർമ്മങ്ങൾ ഒക്കെ നടത്തി ദാനധർമ്മം അതുപോലെതന്നെ സത്കർമ്മങ്ങൾ.

പുണ്യപ്രവർത്തികൾ ഇവയൊക്കെ ചെയ്ത് ജീവിതം തുടർന്നു കൊണ്ടു പോവുക. ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതം ഏതു നക്ഷത്രക്കാർക്കും സംഭവിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നു. ശനിയുടെ മകരം രാശിയിൽ സ്ഥിതി വലിയ മാറ്റങ്ങളിലേക്ക് എത്തിച്ചേരുന്ന കുറച്ചു നക്ഷത്രക്കാർ ഇവരൊക്കെയാണ്…

വിശാഖം നക്ഷത്രക്കാർക്ക് അവരുടെ ആഗ്രഹം എന്തുതന്നെയായാലും നടന്നു കിട്ടുന്ന സമയമാണ്. അപ്രതീക്ഷിതമായ വലിയ ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും ഒക്കെ വന്നുചേരുന്ന വലിയതോതിലുള്ള ഉയർച്ചയ്ക്ക് കുതിച്ചുയരാൻ സാധിക്കുന്ന സാഹചര്യങ്ങൾ. വിശാഖം നക്ഷത്രക്കാരുടെ ജീവിതത്തിൽ സമൃദ്ധമായി കൊണ്ടുതന്നെ ഉണ്ടാകും. വലിയ മാറ്റങ്ങൾ കാഴ്ചവെക്കാൻ ഇവർക്ക് സാധിക്കും. മിന്നുന്ന വിജയം തന്നെ അവരുടെ ജീവിതത്തിൽ സാധ്യമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും.