August 14, 2022

ഇങ്ങനെ ചെയ്താൽ ഇവയൊക്കെ മരുന്ന് കഴിക്കാതെ നോർമൽ ആകും. ബിപി, കൊളസ്ട്രോൾ, ഹാർട്ട് പ്രോബ്ലംസ്.

ബൈപ്പാസ് സർജറി ഭാവിയിൽ ഹാർട്ടറ്റാക്ക് മൂലമുള്ള മരണസാധ്യത കുറക്കുന്നില്ല. എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഒക്കെ ഉണ്ടാകുന്നത് മിക്കവാറും അമിത ഷുഗറും കൊളസ്ട്രോളും പ്രഷറും ഒക്കെ ഉള്ളവർക്കും അവയ്ക്കായി മരുന്ന് കഴിക്കുന്നവർക്കുമാണ്. ഇത്തരം രോഗങ്ങളുടെ അടിസ്ഥാനകാരണം ജീവിതശൈലിയിലെ അപാകതകളും മറ്റുമാണ് ആണ് അതുകൊണ്ടാണ് മരുന്നോ ഓപ്പറേഷനോ കൊണ്ട് ആണ് ഇത്തരം രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ പറ്റാത്തത്.

ഇത്തരം പരിശോധനകൾക്കും ഓപ്പറേഷനുകളും വിധേയമാകുന്നതിന് മുൻപേ രോഗികളും ബന്ധുക്കളും അതിൻറെ ഗുണദോഷങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഹൃദ്രോഗം പ്രധാനമായും രണ്ടുതരമാണ്. ആദ്യത്തേത് ഇലക്ട്രിക്കൽ വയറിങ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത്. അതായത് ഹൃദയവുമായി ബന്ധപ്പെട്ട പേസ്മേക്കറിൻ്റെയും നെർവുകളുടെയും അപാകതകൾ മൂലം ഉള്ള പ്രശ്നങ്ങൾ.

രണ്ടാമത്തേത് രക്തക്കുഴലുകൾ അടയുക. അതായത് പ്ലംബിംഗ് സംബന്ധമായ പ്രശ്നങ്ങൾ. ഇലക്ട്രിക് പ്രശ്നങ്ങളാണ് ഹൃദയസ്തംഭനത്തിനും നെഞ്ചിടിപ്പ് കൂടാനും കുറയാനും ഒക്കെ കാരണം. പ്ലംബിംഗ് പ്രശ്നങ്ങൾ അഥവാ ഹൃദയ രക്തക്കുഴലുകളിലുണ്ടാകുന്ന അടവാണ് ഹാർട്ട് അറ്റാക്കിന് കാരണം.

മാനസികസംഘർഷങ്ങളും ഹൃദയത്തിൽ പെട്ടെന്നുണ്ടാകുന്ന അടവ് മൂലമോ ഹൃദയത്തിലെ പേസ്മേക്കറിനോ ഇലക്ട്രിക്കൽ വയറിങ്ങിനോ തകരാർ ഉണ്ടാവുകയൊ അതിലേക്കുള്ള രക്തഓട്ടം കുറയുകയോ നിൽക്കുകയും ചെയ്യുമ്പോഴാണ് പെട്ടെന്ന് ഹൃദയമിടിപ്പ് നിലച്ച് ഹൃദയം സ്തംപിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.