ഞെട്ടിച്ചു കൊണ്ട് മുടി വളർന്നു തലയോട്ടി കാണാത്ത രീതിയിൽ. ഇരട്ടി കട്ടിയിൽ നീളത്തിൽ മുടി വളരും. 100% റിസൾട്ട്.

ഹലോ നമസ്കാരം വെൽക്കം ബാക്ക് ടു അല്ലു ആൻഡ് മി എൻറെ പേര് അപർണ. നമ്മുടെ ഹെയർ ഗ്രോത്ത് ചലഞ്ജ്ലെ ഡേ 27 ആണ് ഇന്ന്. നമ്മുടെ ഇന്നത്തെ വീഡിയോ നിങ്ങൾ ഒരുപാട് പേർ റിക്വസ്റ്റ് ചെയ്ത കാര്യമാണ് ചേച്ചി ഒരു കരാറ്റിൻ ട്രീറ്റ്മെൻറ് വീഡിയോ കാണിച്ചു തരോ എന്ന്. അപ്പോൾ അതാണ് ഇന്നത്തെ. കെരാറ്റിൻ ട്രീറ്റ്മെൻറ് എന്നുപറയുമ്പോൾ നമ്മുടെ മുടി നന്നായി സോഫ്റ്റ് ആയി ഇരിക്കുവാനും അതുപോലെ തന്നെ സോഫ്റ്റ് ആൻഡ് സിൽക്ക് ആയിട്ട് മാറുവാനും അതുമാത്രമല്ല നന്നായിട്ട് ഷൈൻ ചെയ്തിരിക്കുവാനും.

ഷൈനി എന്നൊക്കെ പറയുമ്പോൾ നമ്മുടെ സൺലൈറ്റ് അടിക്കുമ്പോൾ ഒക്കെ മുടി നന്നായി വെട്ടിത്തിളങ്ങും. അത് ഞാൻ നിങ്ങൾക്ക് നേരിട്ട് തന്നെ കാണിച്ചുതരാം. ഇപ്പോൾ തന്നെ നിങ്ങൾക്ക് ഇതിൻറെ ഷൈനിങ് കണ്ടറിയാം എന്നു ഞാൻ മനസ്സിലാക്കുകയാണ്. ഞാൻ മുടികെട്ടി വെച്ചിട്ട് പോലും മുടി നന്നായി ഷൈൻ ചെയ്യുന്നുണ്ട്. ഒക്കെ നമ്മൾക്ക് ഡീറ്റെയിൽ ആയിട്ട് കാണാം.

അപ്പോൾ ഇത് ഒരു ട്രീറ്റ്മെൻറ് എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കും എന്തോ വലിയ സംഭവമാണ് എന്ന് ഒന്നുമല്ല. ഏറ്റവും എളുപ്പത്തിൽ 101 ശതമാനം റിസൾട്ട് കിട്ടുന്ന കാര്യമാണിത്. നമ്മുടെ ഇതിലെ മെയിൻ ഇൻഗ്രീഡിയൻസ് കഞ്ഞിവെള്ളം തന്നെയാണ്. അപ്പോളൊക്കെ ഞാൻ നിങ്ങൾക്ക് ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരാം. പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി. ഈ ഒരു ട്രീറ്റ്മെൻറ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ പറ്റും.

മുടി നല്ല കട്ടി ആയിരിക്കും അതായത് നല്ല തിക്ക് ആയിരിക്കും. ചില ആളുകൾക്ക് തലയോട്ടി ഒക്കെ നന്നായി തെളിഞ്ഞു കാണുന്നത് ഉണ്ടാവും. അതൊക്കെ കവർ ചെയ്യാനും മുടി നല്ല നീളത്തിൽ കട്ടിയായി വളരുവാനും സഹായിക്കുന്ന ഒരു ട്രീറ്റ്മെൻറ് തന്നെയാണ് ഇത്. ഒക്കെ ഞാൻ നിങ്ങൾക്ക് ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തരാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.