ഇനി ഉറക്ക കുറവ് പരിഹരിക്കാം വളരെ എളുപ്പത്തിൽ. ഈ ഒരു ഡ്രിങ്ക് മതി.

ഇന്ന് നമുക്ക് പരിചയപ്പെടാനുള്ള മറ്റൊന്നുമല്ല ഒരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ആരോഗ്യ പ്രേശ്‌നം ആണ് അല്ലെങ്കിൽ ഇന്ന് വളരെ സാധാരണയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉറക്കക്കുറവ് എന്ന് പറയുന്നത്. ഉറക്കക്കുറവ് പല കാരണങ്ങൾ കൊണ്ടും ആകാം പക്ഷേ ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതലായി ഇപ്പോൾ കാണപ്പെടുന്നത്. അവർക്ക് ഒരു ഇത് കഴിഞ്ഞാൽ ഉണ്ടാകുന്ന കാൽസ്യ കുറവും അതുപോലെ തന്നെ ശരീരത്തിലെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകളും അത് മുട്ടുവേദന ആയും കൈ വേദനയുമെല്ലാം അനുഭവപ്പെടാറുണ്ട്.

ഇതിൻറെ ഒരു കാരണം കൊണ്ടും വരാറുണ്ട് ഹോർമോണിൽ വരുന്ന വ്യത്യാസം കൊണ്ട് ആർത്തവവിരാമം അടുത്തിരിക്കുന്നവരിൽ ചൂട് ശരീരത്തിൽ കൂടുക ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ടും വരാം. കാരണങ്ങൾ ഇതുമാത്രമല്ല ഒട്ടനവധി കാരണങ്ങളുണ്ട് മറ്റേതെങ്കിലും മെഡിസിൻസ് കഴിക്കുന്നുണ്ടെങ്കിൽ അതിൻറെ പാർശ്വഫലങ്ങൾ കൊണ്ട് ഉണ്ടാക്കാം. എന്തെങ്കിലും ട്രോമാ അല്ലെങ്കിൽ ആഘാതമേറ്റ് ഉണ്ടെങ്കിൽ അത് പല രീതിയിൽ ആകാം ഒരു ആക്സിഡൻറ് ഒക്കെ നമ്മൾ നേരിട്ട് കണ്ടിട്ട് ഉണ്ടെങ്കിൽ അതിൻറെ ഒരു കാരണം കൊണ്ട്.

അല്ലെങ്കിൽ നമ്മൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്തെങ്കിലും അത് ബ്രേക്ക് അപ്പ് ആകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാകാം അതിൻറെ ഒരു കാരണം കൊണ്ട് ഉള്ള ഉറക്കക്കുറവ് ഇത് മാനസികമായും ശാരീരികമായും പലവിധ പ്രശ്നങ്ങൾ ഇതിനെ ബാധിക്കുന്നു എന്നുള്ളത് ആണ്. ആയുർവേദത്തിൻ്റെ ഒരു ആസ്പക്റ്റിൽ പറഞ്ഞാൽ കഫ ദൂഷ്യം കുടുമ്പോൾ ആണ് നമുക്ക് നല്ല ഉറക്കം കിട്ടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.