പിസിഒഡി രോഗത്തിൻറെ ഈ 5 ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.

പിസിഓഡി അല്ലെങ്കിൽ പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറൈസ് സിൻഡ്രോം നമ്മളെല്ലാവരും ചിന്തിക്കുന്നത് പിസിഓഡി ഉണ്ടാകുമ്പോൾ അത് സാധാരണയായി ഓവറി അതായത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്ന ഒരു അസുഖം, അല്ലെങ്കിൽ വന്ദന മാത്രം ഉണ്ടാക്കുന്ന ഒരു അസുഖമായി ആണ് എന്നാൽ അത് അങ്ങനെയല്ല. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളെയും ബാധിക്കാനും അതുപോലെ തന്നെ ക്യാൻസർ അതായത് ഗർഭാശയ ക്യാൻസർ വരെ ഉണ്ടാകാനും സാധ്യത ഉള്ള ഒരു അസുഖം ആയി തന്നെ നമ്മൾ ഇതിനെ കാണേണ്ടിയിരിക്കുന്നു.

മെറ്റബോളിക് സിൻഡ്രോം അഥവാ വളരെയധികം ഹൈപ്പർ ടെൻഷൻ, പ്രഷർ ഷുഗർ ഹാർട്ടറ്റാക്ക് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. മുൻകാലങ്ങളിൽ പിസിഓഡി ഉണ്ടായിരുന്നത് സാധാരണ ആളുകൾ ഒരു പത്ത് പേരിൽ, നൂറു പേരെ എടുത്താൽ അത് ഒരു 10 പേരിലൊക്കെ ആണ് ഉണ്ടായിരുന്നത്. എന്നാൽ 2021ലെ സർവ്വേ അനുസരിച്ച് 22 പേരിൽ അതായത് ഒരു 100 പേരെ എടുത്താൽ 22 പേരിൽ ഇന്ന് നാം ഇത് അസുഖം കാണുന്നു.

22.5 പർസെൻറ് ആണ് അതിൻറെ ഇൻസിഡൻസ് ആയിട്ട് പറയുന്നത്. ഇന്ന് ഇതേക്കുറിച്ച് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം പിസിഓഡി ഉള്ളവരിൽ ഏകദേശം 30 ശതമാനം ആളുകളെ മാത്രമേ നമ്മൾ ഡയഗണോസ് ചെയ്യുന്നു എന്ന് ഉള്ളതാണ്. അതായത് 70 ശതമാനം ആളുകളും ഡയഗണോസ് ചെയ്യപെടാതെ തന്നെ അവരുടെ അസുഖവുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഇനി എന്ത് ലക്ഷണങ്ങളാണ് പിസിഓടിയിൽ ഉണ്ടാകുന്നത്? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.