എല്ലാ നക്ഷത്രക്കാർക്കും ജന്മസിദ്ധമായ കഴിവും വ്യത്യസ്തമായ സ്വഭാവസവിശേഷതകളും ഉണ്ട്… 27 നക്ഷത്രക്കാരിൽ സ്വന്തം കാര്യം നേടാനായി മറ്റുള്ളവരെ ചതിക്കുന്ന ചില നക്ഷത്രക്കാർ…

27 നക്ഷത്രക്കാരിൽ ഓരോ നക്ഷത്രക്കാർക്കും പ്രത്യേകമായ ചില ജന്മസിദ്ധമായ കഴിവുകൾ ഉണ്ടാകും. ചില സ്വഭാവ സവിശേഷതകൾ ഉണ്ടാകും. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചില നക്ഷത്രക്കാർക്ക് ചില കഴിവുകൾ പോസിറ്റീവ് ആയിരിക്കും. ചില കഴിവുകൾ നെഗറ്റീവ് ആയിരിക്കും. അത്തരത്തിൽ ഇത്തരം കഴിവുകൾ ചിലത് സമൂഹം നന്മയ്ക്കും ചിലത് സ്വയമേവ ഉള്ള രക്ഷപ്പെടുന്നതിന് ഉയരത്തിൽ എത്തുന്നതിനു അഭിവൃദ്ധി ഉണ്ടാക്കുന്നതിനും ഒക്കെ ചില നക്ഷത്രക്കാർ ഉപയോഗിക്കുന്നണ്ടാവാം.

അറിഞ്ഞോ അറിയാതെയോ ചിലതൊക്കെ മറ്റുള്ളവർക്ക് ഹാനികരവും സ്വയമേവ തന്നെ ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വളരെ മോശമായ ഇത്തരം ദുഷിച്ച ചില സ്വഭാവ സവിശേഷതകൾ ചില നക്ഷത്രക്കാർക്ക് കാണാറുണ്ട്. അതിൽ ചില നക്ഷത്രക്കാർക്ക് ചതിക്കുക എന്ന ജന്മസിദ്ധമായ ഒരു കഴിവ് ഉണ്ട്. ഈ നക്ഷത്രക്കാർക്ക് ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള ഗുണങ്ങളുണ്ട്.

അതോടൊപ്പം തന്നെ ജന്മസിദ്ധമായി സ്വയമേവ രക്ഷിക്കുന്നതിനും മറ്റുള്ളവരെ ചതിയിൽ പെടുത്തുന്ന അതിനൊക്കെ ചില ചതി പ്രയോഗങ്ങൾ ചില ബുദ്ധിപരമായ നീക്കങ്ങൾ അവർ ചെയ്യും. ഇത്തരക്കാരുടെ ഇടപഴകുമ്പോൾ ചില പങ്ക് കച്ചവടങ്ങൾ ഓ ചില വ്യവസായങ്ങളും അല്ലെങ്കിൽ ചില സുഹൃത്ത് ബന്ധം ഒക്കെ അവരോട് വെച്ച് പുലർത്തുമ്പോൾ ഇത്തരം നക്ഷത്രക്കാരുടെ ഇടപഴുകുമ്പോൾ ഒന്ന് നന്നായി ശ്രദ്ധിക്കുന്നത് അത്യാവശ്യമാണ്. ഏതൊക്കെ നക്ഷത്രക്കാരെണ് ഇത്തരത്തിൽ ചതിക്കുന്ന നക്ഷത്രക്കാർ. 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾ ചതിക്കുന്ന നക്ഷത്രങ്ങളാണ്.

പക്ഷേ വളരെ ദോഷകരമായി ചതിക്കുക എന്ന അർത്ഥത്തിലല്ല. ഈ നക്ഷത്രക്കാർ എല്ലാവരും പ്രശ്നക്കാർ അല്ല. അവരുടെ സാഹചര്യവും അവരുടെ രക്ഷക്കും മറ്റും ആയിട്ടാണ് അവർ ഇത്തരത്തിൽ ഉള്ള പ്രയോഗങ്ങൾ ചെയ്യുന്നത് എന്നുകൂടി നമ്മൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിൽ വക്രബുദ്ധിയൊ അതി ബുദ്ധിയോ കാണിച്ച് അവരുടേതായ കാര്യങ്ങൾ നേടും എന്നുമാത്രമേ അർത്ഥമാക്കേണ്ടത് ഉള്ളൂ.