എല്ലാവരും ഈ ഒറ്റമൂലി എന്തായാലും അറിഞ്ഞിരിക്കുക…തേള് കടിച്ചാൽ ഉടനെ അതിൻറെ വിഷമിറക്കാൻ ചെയ്യേണ്ടത്…

ഇന്ന് പറയാൻ പോകുന്നത് തേൾ കടിച്ചാൽ ഉടനെ അതിൻറെ വിഷമം ഇറക്കാനുള്ള നല്ലൊരു ടിപ്സ് ആയിട്ടാണ്… നമുക്ക് അടുത്തൊന്നും ഹോസ്പിറ്റൽ ഇല്ല എങ്കിൽ ഈ ഒരു ടിപ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒരു വലിയ ഉള്ളിയുടെ പകുതിഭാഗം എടുക്കുക. ഈ എടുത്ത പകുതി കഷണം ഉള്ളി മിക്സിയിലിട്ട് നന്നായെന്ന് അടിച്ചെടുക്കാം.

ഇതിലേക്ക് അരടീസ്പൂൺ ഇന്ദുപ്പ് ചേർത്തുകൊടുക്കാം. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. എന്നിട്ട് തേൾ കടിച്ച ഭാഗത്ത് ഇത് നന്നായി പുരട്ടി കൊടുക്കാം. അതിലേക്ക് ഒരു കട്ടിയുള്ള തുണി ഉപയോഗിച്ച് കവർ ചെയ്തെടുക്കാം. ഇങ്ങനെ tel കഴിച്ചതിനുശേഷം ചെയ്താൽ വിഷം എല്ലാം ഇറങ്ങി പോകും. തേയില കടിക്കുമ്പോൾ അടുത്തൊന്നും ഹോസ്പിറ്റൽ ഇല്ലെങ്കിൽ അല്ലെങ്കിൽ രാത്രി ഒക്കെ ആണ് നമ്മൾ അടിച്ചു എങ്കിൽ ഈയൊരു ടിപ്സ് ട്രൈ ചെയ്യുന്നത് നന്നായിരിക്കും.

പെട്ടെന്ന് തന്നെ വിഷം ഒക്കെ ഇറങ്ങി പോകും.ഒട്ടും തന്നെ ടെൻഷനടിക്കേണ്ട ആവശ്യം വരുന്നില്ല. ഇതൊന്ന് ട്രൈ ചെയ്താൽ തന്നെ നിങ്ങൾക്ക് അതിൻറെ റിസൾട്ട് അറിയാൻ പറ്റും. അപ്പോൾ ഇത് തീർച്ചയായും നിങ്ങളുടെ പ്രിയപ്പെട്ട അലേക്കും കൂടി ഒരു ഇൻഫർമേഷൻ ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.