മുഖം വെളുപ്പിച്ച എടുക്കാം ഇനി വീട്ടിൽ തയ്യാറാക്കുന്ന നാച്ചുറൽ ഫേസ് പാക്ക് കൊണ്ട്… ട്രൈ ചെയ്തു നോക്കിയവർക്കെല്ലാം ഉഗ്രൻ റിസൾട്ട്…

ഇന്ന് പറയാൻ പോകുന്നത് ഒരു രൂപയ്ക്ക് എങ്ങനെ നമ്മുടെ മുഖം വെളുപ്പിച്ച എടുക്കാം എന്നതിനെക്കുറിച്ചാണ്… നമ്മുടെ വീട്ടിലുള്ള സാധാരണ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് മുഖം വെളുപ്പിക്കാം. നമ്മളെ കടയിൽ പോയിട്ട് അമിത പൈസ കൊടുത്ത് ഓരോ ക്രീമുകൾ വാങ്ങി തേക്കുന്നതിന് പകരം നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയൻസ് വച്ച് തയ്യാറാക്കുന്ന പാക്ക് ഉപയോഗിച്ച് നമ്മുടെ മുഖം വെളുപ്പിച്ച എടുക്കാം. ഇതിനായി നമ്മൾ ഉപയോഗിക്കാൻ വന്നത് കോഫി പൗഡർ ആണ്. അപ്പോ ഇതു തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുത്ത്. അതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ഇടുക.

ഇതിലേക്ക് നമുക്ക് റോസ് വാട്ടർ ഒരു വെള്ളമോ അല്ലെങ്കിൽ കോക്കനട്ട് ഓയിൽ ഒലിവ് ഓയിൽ എന്നിവയൊക്കെ യൂസ് ചെയ്യാം. എടുത്തു വെച്ചിരിക്കുന്ന കോഫി പൗഡർ ഇതിലേക്ക് ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിക്കുന്നതിനു മുമ്പ് മുഖം നല്ലപോലെ നല്ല തണുത്ത വെള്ളത്തിൽ കഴുകുക. എന്നിട്ട് അതിലേക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കുക. അപ്ലൈ ചെയ്ത ഒരു 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും ഒന്നുകൂടി അതിൽ അപ്ലൈ ചെയ്തു കൊടുക്കുക. അങ്ങനെ രണ്ട് തവണയായി അപ്ലൈ ചെയ്തു കൊടുക്കുക.

എന്നിട്ട് ആട് ഒരു 10 മിനിറ്റ് ശേഷം ഒരു ഇളംചൂടുവെള്ളത്തിൽ മുഖമൊന്ന് കഴുകിയെടുക്കുക. എന്നിട്ട് നിങ്ങൾക്ക് വേണമെങ്കിൽ മുഖത്ത് ത മോസ്റ്റ് റൈസിംഗ് ക്രീം വല്ലതും ഉപയോഗിക്കാം. ഇത് വേണമെങ്കിൽ ഉപയോഗിച്ചാൽ മതി. ഇത് നിങ്ങൾക്ക് ഒരു തവണ ഉപയോഗിച്ചാൽ തന്നെ റിസൾട്ട് അറിയാനായി സാധിക്കും. അപ്പോൾ തീർച്ചയായും എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. നല്ലൊരു ഫേസ്പാക്ക് ആണിത്. ഒരു സൈഡ് എഫക്ട് ഇല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും കൂടി ഇതൊന്നു ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.