വെള്ളയരി ചോറ് വെക്കാൻ ഉപയോഗിക്കുന്നത് അപകടകരം. കാരണമെന്ത്? തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ.

മലയാളികൾക്ക് അരി ഇല്ലാത്ത ഒരു ഭക്ഷണ ശൈലി ചിന്തിക്കാനാകുമോ അല്ലേ? രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ നല്ല ചൂട് ഇടിയപ്പം അല്ലെങ്കിൽ നല്ല ചൂട് ഇഡ്ഡലി ദോശ അല്ലെങ്കിൽ പുട്ട് അപ്പം ഈ ഒരു രീതിയിലുള്ള ഭക്ഷണരീതിയാണ് നമുക്ക് ഇഷ്ടം. ഉച്ചയ്ക്ക് ആണെങ്കിൽ ചോറ് രാത്രി ആയാൽ ആരോഗ്യകരമായ ഭക്ഷണം എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത് തന്നെ കഞ്ഞി ആണ്. ഈ ഒരു രീതിക്ക് ജീവിച്ചു വരുന്ന നമ്മൾ മലയാളികൾക്ക് അരി പ്രത്യേകിച്ച് വെള്ളയരി കഴിക്കുന്നത് അപകടകരമാണ് എന്ന് ഇങ്ങനെ ഒരു തലക്കെട്ട് കാണുമ്പോൾ ആദ്യം ഞെട്ടൽ ആയിരിക്കും ഉണ്ടാകുക.

സത്യമാണ് മനുഷ്യർ ഉപയോഗിക്കുന്ന മയക്ക് മരുന്നുകൾ ആയിട്ടുള്ള ഹെറോയിൻ പോലെയോ കൊക്കൈൻ എന്നിവയെക്കാൾ ഒക്കെ തന്നെ നമ്മുടെ ശരീരത്തിൽ കൂടുതൽ അഡിക്ഷനും അതുപോലെ ഒരുപാട് സൈഡ് എഫക്റ്റ് ലോങ്ങ് ടൈമിൽ സൃഷ്ടിക്കാൻ കഴിവുള്ള ഒരു ഭക്ഷണം തന്നെയാണ് വെള്ള അരി. മനുഷ്യർ എങ്ങനെയാണ് ഈ വെള്ളയരി ഇത്ര വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് വിശദീകരിക്കാം.

യഥാർത്ഥത്തിൽ മനുഷ്യരുടെ ഒരു ഭക്ഷണമല്ല അരി ആഹാരം എന്ന് പറയുന്നത്. അരി എന്ന് പറയുന്നത് ഒരു പുൽ ചെടിയുടെ വിത്ത് ഇനമാണ്. മനുഷ്യർ സാധാരണ അതായത് ആദ്യകാലങ്ങളിൽ കഴിച്ചത് വേട്ടയാടി പിടിക്കുന്ന മൃഗങ്ങളോ അല്ലെങ്കിൽ കിഴങ്ങുകൾ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഒക്കെ ആയിരുന്നു. യഥാർത്ഥത്തിൽ ഈ അരി ആഹാരം എന്ന് പറയുന്നത് പക്ഷികളുടെ ഒരു ഭക്ഷണമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നത് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.