നാവിലെ നിറവ്യത്യാസങ്ങൾ നോക്കി ചില രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

നമ്മുടെ നാവിൽ വരുന്ന ചില നിറവ്യത്യാസങ്ങൾ നോക്കി നമുക്ക് നമ്മുടെ ശരീരത്തിൽ വരുന്ന പല രോഗങ്ങളെയും കണ്ടുപിടിക്കാൻ സാധിക്കുമോ? പലപ്പോഴും നിങ്ങൾ എന്തെങ്കിലും രോഗത്തിന് വേണ്ടി ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർ നാവു ഒന്ന് നീട്ടൂ എന്ന് പറഞ്ഞു നാക്ക് പരിശോധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചു ഉണ്ടായിരിക്കും. അതെ നാക്കിനു വരുന്ന ചില നിറവ്യത്യാസങ്ങൾ കൊണ്ട് നമുക്ക് പല രോഗം വരുന്നതിലെ സാധ്യതകൾ തിരിച്ചറിയാൻ സാധിക്കും എന്നത് വാസ്തവം തന്നെ ആണ്. എന്ന് കരുതി നാക്കിന് വരുന്ന എല്ലാ നിറവും ഓരോ രോഗങ്ങളാണ് എന്ന് തെറ്റിദ്ധരിക്കരുത്.

ഡോക്ടർമാർ നാക്ക് നോക്കി അസുഖങ്ങൾ കണ്ടുപിടിക്കുന്നത് ശരീരത്തിൽ വരുന്ന മറ്റു ലക്ഷണങ്ങൾക്ക് ഒപ്പം നാക്കിന് വരുന്ന ചില ചേഞ്ചസ് നോക്കി ആണ്. നമ്മുടെ നാവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ മസിലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു അവയവം ആണ്. ഇത് നമ്മൾ സംസാരിക്കുന്നതിന് മാത്രമല്ല കേട്ടോ നമ്മൾ ചവയ്ക്കുന്നതിന് ഇവെൻ ഒരു പാത്രത്തിൽ പാചകം ചെയ്യുമ്പോൾ സ്പൂൺ ഉപയോഗിക്കില്ല ഇളക്കാൻ വേണ്ടി അതുപോലെ നമ്മുടെ വായക്ക് അകത്തുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി നാവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇവൻ നമ്മൾ ശ്വാസമെടുത്ത് വിടുന്നതിനോ ഭക്ഷണം വിഴുങ്ങുന്നതിനോ നമ്മുടെ തൊണ്ടയ്ക്ക് അകത്തുള്ള പ്രഷർ നിയന്ത്രിക്കുന്നതിന് പോലും നാവിന് പങ്കുണ്ട്. നാവിൻറെ മുകളിൽ നമ്മൾ ചെറുതായി കുനുകുനാ എന്ന് കാണുന്നത് സ്വന മുകുളങ്ങൾ ആണ് അതായത് ടേസ്റ്റ് ബഡ്സ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.