പിൻഭാഗം, ചത, വയറു തുട വണ്ണം കുറഞ്ഞ് 80 കിലോ ഗ്രാമിൽ നിന്ന് 50 കിലോഗ്രാം ആയി മാറ്റാൻ ഇത് ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നല്ലൊരു ടിപ്പ് ആയിട്ട് ആണ് അതായത് നമ്മുടെ ശരീരത്തിൽ നമുക്ക് അമിതമായി തടി ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് ശരീരത്തിൽ ആദ്യമായി കാണുന്ന ചില ഭാഗങ്ങൾ എന്ന് പറയുന്നത് ഇടുപ്പ് അതുപോലെ തന്നെ കൈ, വയർ അങ്ങനെ പ്രധാനമായി മൂന്ന് സ്ഥലങ്ങളിലാണ് കാണപ്പെടുന്നത്. അപ്പോൾ ഈ ഇടുപ്പിൽ ഒക്കെ നന്നായി നമുക്ക് തടി ഉണ്ടെങ്കിൽ നന്നായി തന്നെ കൊഴുപ്പ് അവിടെ ഒക്കെ ആയിരിക്കും ഇറങ്ങി നിൽക്കുക.

അപ്പോൾ ആ ഒരു ഇടുക്കിയിലുള്ള തടിയും അതുപോലെതന്നെ വയർ കൈകളിൽ ഒക്കെ തടി ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് എല്ലാം നന്നായി കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന ഒരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. വളരെ ഈസി ആയ ഒരു ട്രിപ്പ് ആണ് ഇത് മാത്രവുമല്ല നമ്മുടെ വീട്ടിൽ ഉള്ള ഒരു ഇൻഗ്രീഡിയൻസ് വെച്ച് ആണ് നമ്മൾ ടിപ്പ് തയ്യാറാക്കി എടുത്തിട്ടുള്ളത്.

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് റാഗി ആണ് അപ്പോൾ റാഗി വെച്ചിട്ട് ഉള്ള ടിപ്പ് ആണ് നമ്മൾ ഇന്ന് പറയുന്നത്. ഇതിനെ മുത്താറി എന്നും ചില ഇടപെടൽ പറയും ഇത് ഉപയോഗിച്ച് ചില ടിപ്പുകൾ മുൻപും ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ ഇത് വെച്ച് എന്താണ് ഉപയോഗം എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.