പനിയും, കഫക്കെട്ടും, ശരീരവേദനയും ഒക്കെ മാറാൻ ഇനി ഇത് കുടിച്ചാൽ മതി… നല്ല കഫക്കെട്ട് ഉള്ളവർ ഇതു കുടിച്ചാൽ കഫം അലിഞ്ഞില്ലാതാവും…

ഇന്ന് പറയാൻ പോകുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും, നമ്മുടെ കഫക്കെട്ട് പെട്ടെന്ന് ഇല്ലാതാക്കാനും, പിന്നെ തല കാച്ചൽ ഇടയ്ക്കിടെ ഉണ്ടാവുന്ന പനി ഇതൊക്കെ മാറാനും ഞാനും അതു പോലെ ശരീരം ഒട്ടാകെയുള്ള വേദന ഇവയ്ക്കൊക്കെ ആയിട്ടുള്ള ഒരു നല്ലൊരു ഡ്രിങ്ക് ആണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി നമുക്ക് ആവശ്യമുള്ള ചേരുവകൾ എന്ന് പറയുന്നത്…

മുരി ങ്ങയില,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,ഒരു 10 കുരുമുളക്. ഇന്ന് നമുക്ക് ഒരു കട്ടിയുള്ള ഒരു പാത്രം എടുത്തു അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. അതിലേക്ക് ഈ മുരി ങ്ങില ഊരി ഇട്ട് കൊടുക്കുക. അതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക പിന്നെ ഈ 10 കുരുമുളകും. എന്നിട്ട് നന്നായെന്ന് തിളപ്പിച്ചെടുക്കുക. എന്നിട്ട് ഇതാ ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക.

ഇത് നിങ്ങളൊക്കെ കഫക്കെട്ടിനെ യോ മെ കാച്ചിലിന് വല്ല ബുദ്ധിമുട്ടുകൾ ശരീരവേദന യുടെയോ ഒക്കെ ഉണ്ടാവണമെന്ന് സമയത്ത് ഇത് കുടിക്കാവുന്നതാണ്. രണ്ട് നേരം കുടിക്കുക. ഇത് നല്ലൊരു മരുന്നാണ്. അപ്പോൾ തീർച്ചയായും എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.