എങ്ങനെ സ്വയം തിരിച്ചറിയും. തലയിൽ കാണുന്നത് താരനോ സെബോറിക് ഡെർമറ്റെറ്റീസോ അതോ സോറിയാസിസൊ എന്ന്.

ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ. ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ് തലയിലെ സ്കിന് പൊളിഞ്ഞു വരുന്ന ഒരു അവസ്ഥ. ഡാൻഡ്രഫ് നമ്മുടെ താരൻ എന്നുപറയുന്ന ഒരു അവസ്ഥ ഇല്ലെങ്കിൽ ചിലർക്ക് ഇത് ഇത് സെബോറിക് ഡെർമറ്റെറ്റീസോ സോറിയാസിസ് പോലെ ആയിട്ടുള്ള രീതി എന്നിവയെ ആയിട്ടുള്ള കൺഫ്യൂഷൻ ഒക്കെയുണ്ട്. പലപ്പോഴും ഇത് തലയിൽ സ്കിന് പൊളിഞ്ഞ് ഇളകി വരുമ്പോൾ താരൻ ആണെന്ന് വിചാരിച്ചിട്ട് പലപ്പോഴും പലതരത്തിലുള്ള പരീക്ഷണങ്ങൾ ആണല്ലോ യൂട്യൂബിൽ പലതരത്തിൽ കാണുന്ന പോലെ ഒറ്റമൂലികൾ തലയിൽ പ്രയോഗിക്കുന്നു.

പരസ്യത്തിൽ കാണുന്ന വിധം പലതരത്തിലുള്ള എണ്ണകൾ വാങ്ങി തലയിൽ തേക്കുന്നു. മെഡിക്കൽ ഷോറൂമുകളിൽ പോയി ഷാമ്പുകൾ വാങ്ങി പ്രയോഗിക്കുന്നു. ഒടുവിൽ ഇത് മാറാതെ കൂടിക്കൂടി വരുമ്പോൾ ആയിരിക്കും പലപ്പോഴും ഇതിന് ഡോക്ടർമാരെ കാണുന്നതും എന്താണ് അസുഖം എന്ന് നോക്കുന്നതും. പലപ്പോഴും നമ്മൾ താരൻ ആണെന്ന് വിചാരിച്ചു കരുതിയിരിക്കുമ്പോൾ പലപ്പോഴും സെബോറിക് അ ഡെർമറ്റെറ്റീസ് ആയിട്ട് തലയിൽ ബാധിക്കുന്ന ചർമരോഗം ആകാം. അതുമല്ലെങ്കിൽ തലയിൽ കാണുന്ന സോറിയാസിസ് പോലുള്ള ഉള്ള അസുഖങ്ങളും ആകാം.

അതുകൊണ്ടുതന്നെ ഈ കണ്ടീഷനിൽ തന്നെ സ്കിൻ പൊളിഞ്ഞു ഇളകി വരുന്നുണ്ടെങ്കിൽ ഇത് എന്ത് അസുഖമാണ് എന്ന് നിങ്ങൾക്ക് എങ്ങനെ സ്വയംതിരിച്ചറിയാൻ സാധിക്കും എന്നും ഏത് സാഹചര്യത്തിലാണ് നിങ്ങൾ ഡോക്ടർമാരെ കാണേണ്ടി വരുന്നത് എന്നും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.