വീട്ടിൽ വച്ച് തന്നെ പരിഹരിക്കാം. ഫിഷർ, ഫിസ്റ്റുല, പൈൽസ് മുതലായ രോഗങ്ങളെ.

ഫിഷർ ഫിസ്റ്റുല പൈൽസ് എന്നീ അസുഖങ്ങളെ പറ്റി അറിയാൻ വേണ്ടിയിട്ട് ഞാൻ നിങ്ങളോട് ഇവിടെ ഡീറ്റെയിൽ ആയിട്ട് സംസാരിക്കുകയാണ്. ഞാൻ ഡോക്ടർ ഹസീന . നമ്മുടെ ആരോഗ്യത്തിന്റെ ഒരു മൈനസ് പാർട്ട് ആയിട്ട് അല്ലെങ്കിൽ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ഇന്ന് കൂടുതൽ ആയിട്ട് തന്നെ ക്ലിനിക്കൽ കേസുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫിഷർ എന്നുള്ളത്. നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഫിഷർ ആണെങ്കിലും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫിസ്റ്റുല പൈൽസ് ഇതിനെപ്പറ്റിയും ഇന്ന് പറയുന്നുണ്ട്. അത് നിങ്ങൾക്ക് യാ സുഹൃത്തേ എങ്ങനെ വേർതിരിച്ചറിയാം എന്ന് വേണ്ടിയിട്ടാണ്.

നമ്മൾ ഇവിടെ അതും കൂടെ മെൻഷൻ ചെയ്യുന്നത്. അപ്പോൾ എന്താണ് ഫിഷർ നമ്മുടെ മലദ്വാരത്തിലൂടെ മോഷൻ പാസ് ചെയ്യുന്ന സമയത്ത് നമുക്ക് വളരെ വേദനാജനകം ആയിട്ടുള്ള ഒരു കണ്ടീഷനാണ് അനുഭവപ്പെടുക അതിന് കാരണം എന്താണ്. നമ്മുടെ മലദ്വാരത്തിൽ മലാശയത്തിൽ വിള്ളൽ ഉണ്ടാവുക അല്ലെങ്കിൽ പൊട്ടൽ ഉണ്ടാവുക ഈ ഒരു കാരണം കൊണ്ടാണ് നമുക്ക് വേദനയും ബ്ലീഡിങ്ങും ഒക്കെ ഉണ്ടാകുന്നത്. ഇപ്പോൾ നമുക്ക് നമ്മുടെ കാലിൽ ഒരു വിള്ളൽ വന്നിട്ടുണ്ടെങ്കിൽ എന്തൊക്കെ ലക്ഷണങ്ങളാണ് കാണുന്നതിന് അതിന് നമുക്ക് കാല് നിലത്തിട്ട് ചവിട്ടാൻ കഴിയില്ല അതുപോലെതന്നെ ചില സമയങ്ങളിൽ ബ്ലഡ് വരും.

കാറ്റടിക്കുമ്പോൾ നമുക്ക് പ്രയാസമുണ്ടാവും അതുപോലെതന്നെ കാൽ നിലത്ത് കുത്താൻ പറ്റാത്ത അവസ്ഥയും യും വെള്ളത്തിൻറെ കുറവുമൂലമുണ്ടാകുന്ന വലിച്ചിൽ മൂലമുണ്ടാകുന്ന അവസ്ഥയും എന്നീ രീതികളിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും. അപ്പോൾ ഈ കാൽ എന്ന് പറയുന്നത് വളരെ ഹാർഡ് ആയിട്ടുള്ള ഒരു പാർട്ടാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.