തേങ്ങ പാലിനൊപ്പം ഉലുവ ഇങ്ങനെ ചേർത്താൽ കൈപിടിയിലൊതുങ്ങാത്ത കട്ടിയിൽ മുടി വളരും.

ഹലോ ആൻഡ് വെൽക്കം ബാക്ക് ടു മൈ ചാനൽ. ദിയൂസ് ഹാപ്പി വെഡിൻ്റ പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം . എല്ലാവരും സുഖമായി ഇരിക്കുകയാണ് എന്ന് വിശ്വസിക്കുന്നു. ഇന്നത്തെ നമ്മുടെ വീഡിയോ ഒരു ഹെയർ കെയർ വീഡിയോ തന്നെയാണ്. മുടി നല്ല രീതിയിൽ വളരുവാനും മുടിക്ക് നല്ല കരുത്ത് കിട്ടുവാനും പുതിയ മുടികൾ ഒക്കെ ഉണ്ടാവാനും മുടിക്ക് ഉള്ള് വെയ്ക്കുവാനും ഒക്കെ വേണ്ടിയുള്ളതാണ്. പിന്നെ ചുരുണ്ടമുടി ഉണ്ടെങ്കിൽ ആ ചുരുണ്ട മുടി ഒന്ന് സ്ട്രൈറ്റനിങ് ചെയ്യാനും. പിന്നെ എല്ലാ ഹയർ ടൈപ്പിംഗ് സ്യൂട്ട് ആയിട്ടുള്ള നല്ല ഒരു റമഡി ആണ്.

പിന്നെ താരൻ്റെ പ്രശ്നം ഉണ്ടെങ്കിൽ അതും മാറികിട്ടും. ഒരുപാട് പേര് പറയുന്ന പ്രശ്നമാണ് മുടി പെട്ടെന്ന് പൊട്ടി പൊട്ടി പോകുന്നു മുടിക്ക് ഒട്ടും കരുത്ത് ഇല്ല എന്നുള്ളത്. അപ്പോൾ അങ്ങനെ മുടി പൊട്ടി പോകുന്നവർക്കും യൂസ് ചെയ്യാൻ പറ്റിയിട്ടുള്ള നല്ല അടിപൊളി കാര്യമാണ്. കാരണം ഇത് ഒരു തേങ്ങാപ്പാൽ വെച്ചിട്ടുള്ള മാസ്ക് ആണ് നമ്മൾ ചെയ്യുന്നത്. ഈ ഒരു ഹെയർ മാസ്ക് മുടി അത്രയധികം ആരോഗ്യത്തോടുകൂടി വളരാൻ ഒരുപാട് ഹെൽപ്പ് ചെയ്യുന്നതാണ്. അപ്പോൾ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. അപ്പോൾ നമ്മുടെ ചാനൽ ആദ്യമായിട്ട് കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.

അപ്പോൾ നമുക്ക് ഹെയർ മാസ്ക് ഉണ്ടാക്കാൻ തുടങ്ങാം. അതിനുവേണ്ടി ഞാൻ ആദ്യം തന്നെ തേങ്ങ ചിരകിയത് ആണ് എടുത്തിട്ടുള്ളത്. നമുക്ക് തേങ്ങാപ്പാല് ആണ് ആവശ്യമായിട്ടുള്ളത്. അപ്പോൾ ഞാൻ ഇവിടെ ഒരു അര കപ്പ് തേങ്ങ ചിരകിയത് എടുത്തിട്ടുണ്ട്. ഇനി ഇത് നല്ല രീതിയിൽ അരച്ചെടുക്കണം. അതിൻറെ തേങ്ങാപ്പാലും മാത്രമായി എടുക്കുകയാണ് ഞാൻ. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.