ഇതുമാത്രം 5 ദിവസം കഴിച്ചാൽ മൂന്ന് കിലോ വയർ കുറഞ്ഞ പോകും.

ഇന്നത്തെ ടിപ്പ് എന്ന് പറയുന്നത് വെറും അഞ്ച് ദിവസം നമ്മൾ ഈ ഒരു മരുന്ന് അതായത് ഈ പറയുന്ന വെള്ളം നമ്മൾ കുടിച്ചിട്ടുണ്ടെങ്കിൽ മൂന്ന് കിലോ നമുക്ക് കുറഞ്ഞ കിട്ടും. നമുക്ക് അറിയാം ഇതിന് വേണ്ടി ഒരു ദിവസം നമ്മൾ കഷ്ടപ്പെട്ടാൽ ഒരു കിലോ കൂടി കുറഞ്ഞ് കിട്ടില്ല. അങ്ങനത്തെ ഒരു വീഡിയോകൾ ആണ് ഇപ്പോൾ കാരണം നമ്മുടെ കാലാവസ്ഥയും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും ഒക്കെ ആയിട്ടു ഒട്ടും ഒത്ത് പോകാൻ പറ്റില്ല.

ഈ ഒരു വെള്ളം നിങ്ങൾ കുടിച്ച് കഴിഞ്ഞാൽ അഞ്ച് ദിവസം കൊണ്ട് മൂന്ന് കിലോ നിങ്ങൾക്ക് കുറഞ്ഞു കിട്ടും അത്രയും നല്ല ഒരു ടിപ്പ് ആണ് വളരെ എഫക്ടിവ് ആണ്. അതുകൊണ്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. അതിനായി നമ്മൾ ആദ്യം തന്നെ വേണ്ടത് കുറച്ച് കുരുമുളക് അതായത് ഒരു എട്ട് പത്ത് എന്നൊക്കെ പറയില്ലേ ആ ഒരു അളവിൽ കുറച്ച് കുരുമുളക് എടുക്കുക.

അത് ഒരു ചെറിയ ഇഞ്ചി വെളുത്തുള്ളി ഒക്കെ ചതിക്കുന്ന ഉരലിലിട്ട് നമുക്ക് കുരുമുളക് ഒന്ന് ചതച്ച് എടുക്കാം. ഇങ്ങനെ ചെറിയ രീതിയിൽ ഒന്ന് ചതച്ച് എടുത്താൽ അലെങ്കിൽ പൊട്ടിച്ച് എടുത്താൽ ആണ് അതിൻറെ ഗുണങ്ങൾ നന്നായി നമുക്ക് കിട്ടുകയുള്ളൂ. നമ്മൾ ഇത് തിളപ്പിച്ച് എടുക്കുന്നത് കൊണ്ട് ഇത് ചെറിയ രീതിയിൽ നമുക്ക് പൊട്ടിച്ച് എടുക്കാം. എന്നിട്ട് അതോ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.