പണവരവ് ഇരട്ടിയായി വർദ്ധിക്കും ഈ ഒരു കാര്യം ഉപ്പു പാത്രത്തിന്റെ അടിയിൽ ചെയ്‌താൽ…

വാസ്തുശാസ്ത്രം അനുസരിച്ച് തന്നെ അടുക്കളയിൽ ഉപ്പിന്റെ സ്ഥാനം എവിടെയാണ് എന്നുള്ളത് വെച്ച് കഴിഞ്ഞാൽ എന്തെല്ലാമാണ് നമുക്ക് ലഭിക്കുന്ന ഫലങ്ങൾ എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ലക്ഷ്മി കടാക്ഷം ഒരുപാടുള്ള വസ്തു തന്നെയാണ് ഉപ്പ് അതുകൊണ്ട് തന്നെയാണ് പിന്നെ ധന ആകർഷണശക്തി വളരെയധികം കൂടുതൽ തന്നെയാണ് അതുകൊണ്ടുതന്നെ ഉപ്പിന്റെ സ്ഥാനം ശരിയാക്കുന്ന രീതിയിലാണ്.

   

എങ്കിൽ തീർച്ചയായിട്ടും വീടുകളിൽ ധനം വന്നുചേരുകയും ഉള്ള ധനം എല്ലാം നിലനിൽക്കുകയും തന്നെ ചെയ്യുന്നതാണ് അടുക്കളയിൽ ഉപ്പ ഏതൊരു ഭാഗത്താണ് വയ്ക്കുന്നത് എന്ന് അറിയുന്നതിന് മുമ്പ് തന്നെ ഉപ്പ് വീട്ടിൽ ഒരു ദിവസമാണ് വാങ്ങേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം വീഡിയോകളും ഇതിനുമുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട് ഉപ്പ് വെള്ളിയാഴ്ച ദിവസം കടയിൽ നിന്നും വാങ്ങി നമുക്ക് വീട്ടിൽ കൊണ്ടു വരുന്നതാണ് ഏറ്റവും ഉത്തമം ഉപ്പു.

വാങ്ങുമ്പോൾ തന്നെ വൈകുന്നേരം ആറുമണിക്ക് മുമ്പേ തന്നെ പാത്രത്തിൽ നിറയ്ക്കേണ്ടത് തന്നെയാണ് അതുകൊണ്ട് തന്നെ അതുപോലെ തന്നെ ഉപ്പും ഇടുന്ന പാത്രത്തിൽ തന്നെ ഒരു കാരണവശാലും കുറയാനും പാടുള്ളതല്ല ഇനി ഇടുന്ന പാത്രം കഴുകുമ്പോഴും ചൊവ്വ ദിവസങ്ങൾ ഒഴികെ തന്നെ ബാക്കി ഏതൊരു ദിവസം വേണമെങ്കിലും കഴുക്കാൻ കഴിയുന്നതാണ് അതുപോലെതന്നെ ഏതു കാരണവശാലും ആറുമണിക്ക് ശേഷം പാത്രം കഴുകാനും.

പാടുള്ളതല്ല ഇനി അടുക്കളയിൽ ഉപ്പിന്റെ സ്ഥാനം എവിടെയാണ് എന്ന് നമുക്ക് നോക്കാം നമ്മൾ ഭക്ഷണം എല്ലാം പാചകം ചെയ്യുന്നതിന്റെ വലതുഭാഗത്ത് ആയിട്ട് തന്നെ വേണം ഉപ്പ് വയ്ക്കുവാൻ ആയിട്ട് എന്നാണ് പാചകം ചെയ്യുന്നത് അതിന്റെ തൊട്ടു സൈഡിൽ ആയിട്ട് തന്നെ വളരെ പെട്ടെന്ന് തന്നെ എടുക്കുന്ന രീതിയിൽ തന്നെ ആവണം ഉപ്പു വെക്കേണ്ടതായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.