കോട്ട്വായ വരാറുണ്ടോ ഭാഗവാനോട് പ്രാർത്ഥിക്കാനായി നിൽക്കുമ്പോൾ, ഇതാണ് അത് നൽകുന്ന സൂചന

ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് തന്നെയാണ് ഒരുപാട് ആളുകൾക്ക് മാനസികമായിട്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് വിഷയം എന്ന് പറയുന്നത് പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ക്ഷേത്രത്തിൽ ക്ഷേത്ര സന്ദർശനം നടത്തുന്ന സമയത്ത് തന്നെ കോട്ടും വായ ഇടുന്നതിനെക്കുറിച്ച് തന്നെയാണ് പലർക്കും ഉള്ള ഒരു സംശയം.

   

തന്നെയാണ് എന്തുകൊണ്ടാണ് എന്നറിയില്ല പ്രാർത്ഥിക്കാൻ ചെന്ന് കഴിഞ്ഞ് കഴിഞ്ഞാൽ കൊട്ട് വാ വരുന്നു അഞ്ചു നിമിഷം നട തുറക്കാൻ വൈകി കഴിഞ്ഞാൽ കൊട്ടു വാ വരുന്നു ഇത് വളരെ വലിയ രീതിയിൽ തെറ്റാണെന്ന് അറിയാം പക്ഷേ സംഭവിച്ചു പോകുന്നുണ്ട് എന്താണ് ഇതിന്റെ ഒരു കാരണമായിട്ട് വരുന്നത് എന്തെന്ന് ഇതിനുള്ള ഒരു പരിഹാരമാർഗം അല്ലെങ്കിൽ പ്രതിവിധി എന്ന് പറയുന്നത് ആദ്യമേ തന്നെ എന്തുകൊണ്ടാണ് കോട്ടുവാ ഉണ്ടാകുന്നത് എന്നുള്ളത് നമുക്ക് നോക്കാം നമ്മുടെ ശരീരം അനങ്ങാതെ ഇരിക്കുന്ന സമയത്ത് നമ്മുടെ ശരീരം പ്രത്യേകിച്ച്.

ഒരു തരത്തിലുള്ള ഫംഗ്ഷനിലും ഇല്ലാതിരിക്കുന്ന സമയത്താണ് പ്രധാനമായിട്ടും നമുക്ക് ക്ഷീണം എല്ലാം അനുഭവപ്പെടുന്നതും നമുക്ക് കൊട്ട് വാ വരുന്നതും നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് നമ്മൾ അനങ്ങാതെ ആണ് നിൽക്കുന്നത് അല്ലെങ്കിൽ ഇരിക്കാറുള്ളത് എന്നല്ല എങ്കിൽ നമുക്ക് പ്രത്യേകിച്ച് നമ്മുടെ ദേഹം അനങ്ങി ചെയ്യാനായിട്ട് തന്നെ ഒന്നും തന്നെ ഇല്ല നമ്മുടെ മനസ്സിനെ ഏകാഗ്രതമാക്കി.

ആക്കി കൊണ്ട് തന്നെ നമ്മൾ പ്രാർത്ഥിക്കുക എന്നുള്ളത് മാത്രമാണ് നമ്മളെ സംബന്ധിച്ചിടത്തോളം തന്നെ അതിന് ചെയ്യാനായിട്ടുള്ളത് ഓരോന്നും മനസ്സിലാക്കേണ്ട ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് തന്നെ ദൈവത്തോട് നമ്മൾ അടുക്കുംതോറും പരീക്ഷണങ്ങളും വളരെ അധികമായിട്ട് തന്നെ നമ്മൾ നേരിടേണ്ടി വരുന്നതാണ് കൂടുതൽ ഈശ്വരനോട് അടുക്കുമ്പോൾ കൂടുതൽ ആയിട്ട് തന്നെ പരീക്ഷണം നമ്മൾ നേരിടേണ്ടി വരുക തന്നെ ചെയ്യും എന്നുള്ളതാണ് അത് മനസ്സിലാക്കാനും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.