മനസും നിറഞ്ഞുപോകും, പാപ്പാനോടുള്ള ഈ ആനയുടെ സ്നേഹം കണ്ടാൽ !!!!

മനുഷ്യരെക്കൾ സ്നേഹവും നന്ദിയും മൃഗങ്ങൾ ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല ഒരു ഉദാഹരണം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലാകുന്ന ഈ ചിത്രങ്ങൾ മലയാലപ്പുഴ രാജൻ എന്നുള്ള ആനയും അവന്റെ പാപ്പാനും ആയിട്ടുള്ള മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വളരെ വൈറലായി മാറുന്നത് ആനയുടെ സമീപം കിടക്കുന്നു ഉറങ്ങുകയാണ് പാപ്പാൻ ഒരുപാട് സമയം ആന തന്റെ പ്രിയപ്പെട്ടവന് ഉറക്കത്തിന്.

   

കാവലായി നിൽക്കുന്ന കുറച്ചു സമയം കഴിഞ്ഞു ഒപ്പം കിടന്നു പാപ്പാൻ ഉറങ്ങുന്നതിന് അടുത്ത അയാളോട് ചേർന്ന് തന്നെ കിടന്നു രണ്ടാളും സുഖമായി ഉറങ്ങുന്നത് നമുക്ക് ചിത്രങ്ങളിൽ കാണാം ശല്യപ്പെടുത്താതെ തന്നെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാത്ത തന്നെയാണ് രാജൻ കിടക്കുന്നത് തന്നെ.

ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ വളരെ സജീവം തന്നെയാണ് ഈ ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ഇതിലേക്ക് ചെയ്യുക ഷെയർ ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.