രാത്രി ഈ രണ്ടു വസ്തുക്കൾ കലർത്തി കഴിച്ചാൽ രാവിലെ ചാടിയ വയർ കാണാതെ പോകും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ ഇത് കുറയ്ക്കാനുള്ള നല്ല ഒരു ടിപ്പ് ആയിട്ടാണ് വന്നിട്ടുള്ളത്. വെറും ഒരു മൂന്നോ അല്ലെങ്കിൽ നാലുദിവസം കൊണ്ട് തന്നെ നമുക്ക് നല്ല റിസൾട്ട് തന്നെയാണ് ഇതിൽനിന്ന് കിട്ടുക. ഒരു മൂന്ന് അല്ലെങ്കിൽ നാലു ദിവസം കൊണ്ട് രണ്ട് അല്ലെങ്കിൽ മൂന്നു കിലോ വരെ തൂക്കം നമുക്ക് കുറയ്ക്കാൻ പറ്റും. അത്രയ്ക്കും ഇഫക്ട് ആയ ഒരു ടിപ്പ് ആണ് പറയാൻ പോകുന്നത്.

അപ്പോൾ ഇതിന് വേണ്ടി എന്തൊക്കെ വേണം എന്തെല്ലാം ഇൻഗ്രീഡിയൻസ് എടുക്കണം എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ഞാൻ ഇവിടെ ഒരു ടീസ്പൂൺ ജീരകം എടുത്തിട്ടുണ്ട് അത് നമ്മൾ ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കണം. അപ്പോൾ ഇതാ ഞാൻ ഇവിടെ ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് ജീരകം അതിലേക്ക് ഇട്ട് ഒന്ന് തിളപ്പിച്ച് കൊടുക്കുകയാണ്. വെള്ളം ചെറുതായി ചൂട് ആയി വരുന്ന സമയത്ത് നമുക്ക് എടുത്ത് വെച്ചിട്ടുള്ള ജീരകം അതിലേക്ക് ഇട്ട് കൊടുക്കാം.

ഇത് നന്നായി തന്നെ തിളപ്പിക്കണം ഒരു ദിവസം നമ്മൾ വച്ച് വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആകുന്നതുവരെ തിളപ്പിക്കണം. മുക്കാൽ ഗ്ലാസ് ആയി ചുരുങ്ങിയാൽ നമുക്ക് ഇത് ഇറക്കി വെക്കാം. അപ്പോഴാണ് ഈ ചെറിയ ജീരകം സത്ത് ഈ വെള്ളത്തിലേക്ക് നന്നായി ഇറങ്ങി വരുകയുള്ളൂ അത് വരെ ഇത് തിളപ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.